എല്ലാ നടിമാരും കണ്ടുപഠിക്കണം ജസീലയെ..! ആരാധകര്‍ പറയുന്നതിലും കാര്യമുണ്ട്…!

മുംബൈയില്‍ ജനിച്ചു വളര്‍ന്ന് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പര്‍വീണ്‍. ടെലിവിഷന്‍ ഷോകളിലൂടെയും മലയാളം സീരിയലുകളിലൂടെയും ജസീല പ്രേക്ഷകര്‍ക്ക് സുപരിചിതയായി കഴിഞ്ഞിരിക്കുകയാണ്. ഒരു അഭിനേത്രി എന്നതിലുപരി ഒരു ബോഡി ബില്‍ഡര്‍ കൂടിയാണ്…

മുംബൈയില്‍ ജനിച്ചു വളര്‍ന്ന് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പര്‍വീണ്‍. ടെലിവിഷന്‍ ഷോകളിലൂടെയും മലയാളം സീരിയലുകളിലൂടെയും ജസീല പ്രേക്ഷകര്‍ക്ക് സുപരിചിതയായി കഴിഞ്ഞിരിക്കുകയാണ്. ഒരു അഭിനേത്രി എന്നതിലുപരി ഒരു ബോഡി ബില്‍ഡര്‍ കൂടിയാണ് താരം. ഫിറ്റ്‌നെസ്സില്‍ ഒരു വിട്ടുവീഴ്ച്ചയും ജസീല ചെയ്യാറില്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ താരത്തിന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

https://www.instagram.com/p/Cae0lS9vHlI/?utm_source=ig_web_copy_link

അതികഠിനമായ വര്‍ക്കൗട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. താരത്തിന്റെ ഈ അതികഠ്‌നിമായ പ്രയ്തം കണ്ട് മറ്റ് നടിമാരും ഇത് കണ്ടുപഠിക്കണം എന്നാണ് ആരാധകര്‍ പറയുന്നത്. പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ജസീല പര്‍വീണ്‍. ശരീര സൗധര്യത്തിന് പ്രാധാന്യം വളരേ അധികം നല്‍കുന്ന താരം മുടക്കം കൂടാതെ ജിമ്മില്‍ വര്‍ക്ഔട് പരിശീലിക്കുന്ന വ്യക്തികൂടിയാണ്.

https://www.instagram.com/reel/Cad4spCqFW6/?utm_source=ig_web_copy_link

സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും മുന്‍പും ചര്‍ച്ചയായി മാറിയിട്ടുണ്ട്. മസില്‍ വുമണ്‍ എന്നാണ് ആരാധകര്‍ ഇപ്പോള്‍ താരത്തിനെ വിളിക്കുന്നത്. മലയാളി അല്ലെങ്കില്‍ കൂടിയും മലയാളത്തില്‍ ചില സീരിയലുകളിലും വെബ് സീരീസുകളിലും ജസീല അഭിനയിച്ചിട്ടുണ്ട്.

സ്റ്റാര്‍ മാജിക്കില്‍ ഒരു സമയംവരെ സ്ഥിരമായി പങ്കെടുത്തിരുന്ന ജസീല മലയാളം പറയുന്നത് കേള്‍ക്കാനുള്ള രസംകൊണ്ട് കാണുന്ന ഒരുപാട് പേരുണ്ടായിരുന്നു. സ്റ്റാര്‍ മാജിക് ഒരു ഗെയിം ഷോ ആയതുകൊണ്ട് അതിലെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഏറ്റവും അനുയോജ്യമായ താരം കൂടിയാണ് ജസീല എന്ന് തന്നെയാണ് ആരാധകരുടെ കണ്ടെത്തല്‍.