ഒരു തരത്തിൽ പറഞ്ഞാൽ മരക്കാർ കൊണ്ട് പ്രിയന് ഉണ്ടായ ക്ഷീണം ഈ പടത്തിലൂടെ തീർത്തിട്ടുണ്ട്

നിങ്ങൾ പതിവ് പ്രിയദർശൻ സിനിമ പ്രതീക്ഷിച്ച് തീയേറ്ററുകളിലേക്ക് ആരും വരണ്ട. ഇത് ഐറ്റം വേറെയാ. അങ്ങേയറ്റം ത്രില്ല് അടിപ്പിച്ച് സസ്‌പെൻസും നിറച്ച് അതിഗംഭീരമാണ് പ്രിയദർശൻ ് കൊറോണ പേപ്പേഴ്സ് ഒരുക്കിയിരിക്കുന്നത്.ഷെയ്ൻ നിഗം, ഷൈൻ ടോം…

നിങ്ങൾ പതിവ് പ്രിയദർശൻ സിനിമ പ്രതീക്ഷിച്ച് തീയേറ്ററുകളിലേക്ക് ആരും വരണ്ട. ഇത് ഐറ്റം വേറെയാ. അങ്ങേയറ്റം ത്രില്ല് അടിപ്പിച്ച് സസ്‌പെൻസും നിറച്ച് അതിഗംഭീരമാണ് പ്രിയദർശൻ ് കൊറോണ പേപ്പേഴ്സ് ഒരുക്കിയിരിക്കുന്നത്.ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കൊറോണ പേപ്പേഴ്‌സ് ‘ഒപ്പ’ത്തിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ്.ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദർശൻ തന്നെയാണ്.

കൊറോണ പേപ്പേഴ്‌സിന് മൂവി ഗ്രൂപ്പുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഒരു തരത്തിൽ പറഞ്ഞാൽ മരക്കാർ കൊണ്ട് പ്രിയന് ഉണ്ടായ ക്ഷീണം ഈ പടത്തിലൂടെ തീർത്തിട്ടുണ്ടെന്നാണ് ജിഷ്ണു പോസ്റ്റ് ചെയ്തിരിക്കുന്നത്. പെർഫോമൻസ് ബേസ് വെച്ച് നോക്കിയാൽ ഷെയിൻനിഗമിന്റെയും സിദ്ദിഖിന്റെയും റോൾ അതിഗംഭീരമാക്കി തന്നെ ചെയ്ത് വെച്ചിട്ടുണ്ട്.. ഷെയിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് ഇതിൽ കാണാൻ സാധിച്ചതെന്നും ജിഷ്ണു പറയുന്നു.

നല്ല മികച്ച അവതരണം നല്ലൊരു കഥ ഗംഭീര ത്രില്ലെർ ആക്കി പ്രിയൻ എടുത്തു വെച്ചിട്ടുണ്ട്.. ഒരു തരത്തിൽ പറഞ്ഞാൽ മരക്കാർ കൊണ്ട് പ്രിയന് ഉണ്ടായ ക്ഷീണം ഈ പടത്തിലൂടെ തീർത്തിട്ടുണ്ട്.ടെക്‌നിക്കൽ ഡിപ്പാർട്‌മെന്റ് &സൗണ്ട് ക്വാളിറ്റി ഒക്കെ ടോപ് നോച്ച് തന്നെയായിരുന്നു..
ബിജിഎം ഒക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു goosbumps ഫീൽ ചെയ്തിരുന്നു…മേക്കിങ് പിന്നെ എടുത്തു പറയേണ്ട കാര്യമില്ലല്ലോ.. പ്രിയന്റെ മേക്കിങ് അങ്ങനെ ഇത് വരെ മോശമായി വന്നിട്ടില്ല…

പെർഫോമൻസ് ബേസ് വെച്ച് നോക്കിയാൽ ഷെയിൻനിഗമിന്റെയും സിദ്ദിഖിന്റെയും റോൾ അതിഗംഭീരമാക്കി തന്നെ ചെയ്ത് വെച്ചിട്ടുണ്ട്.. ഷെയിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് ഇതിൽ കാണാൻ സാധിച്ചത് ??
ക്ലൈമാക്‌സ് ഒക്കെ പെർഫെക്ട് എൻഡിങ് ആയിരുന്നു.. Overall തിയേറ്റർ എക്‌സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന well made thriller