പോലീസ് വേഷത്തിൽ ജോജു ജോർജ്! ‘ആരോ’ റിലീസ് തീയതി പ്രഖ്യാപിച്ചു 

കരിം കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആരോ’,  ജോജു ജോർജ്, അനുമോൾ, കിച്ചു ടെല്ലസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആരോ  യുടെ റിലീസ് തീയതി പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, മെയ്…

കരിം കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആരോ’,  ജോജു ജോർജ്, അനുമോൾ, കിച്ചു ടെല്ലസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആരോ  യുടെ റിലീസ് തീയതി പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, മെയ് 9  നെ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദര്ശിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയരാജ് വാര്യർ, സുധീർ   കരമന ,കലാഭവൻ നവാസ്, ടോഷോ ക്രിസ്റ്റി, സുനിൽ സുഗത, ശിവജി ഗുരുവായൂർ, മനാഫ് തൃശൂർ, അജീഷ് ജോൺ, ജാസ്മിൻ ഹണി  തുടങ്ങിയവർ അഭിനയിക്കുന്നു

റഷീദ് പാറക്കൽ ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം മധേഷ് റാം,വീ ത്രീ പ്രൊഡക്ഷൻസ് അഞ്ജലി എന്റർടൈൻമെൻറ്സും എന്നിവരുടെ ബാനറിൽ വി കെ അബ്‌ദുൾ കരീം, വിനോദ് ജി പാറാട്ട് ,ബിബിൻ ജോഷ്വാ,സാം വര്ഗീസ് ചെറിയാൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്

റഖീഫ് അഹമ്മദ് ആണ് ചിത്രത്തിന്റെ ഗാനരചന, സംഗീതം ബിജി ബാൽ, പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി ,  ആർട്ട് സുനിൽ ലാവണ്യ, എം ബാദുഷ പ്രോജക്ട് ഡിസൈനർ