ചിത്രത്തിൽ നായകൻ ജയിച്ചില്ലെങ്കിൽ പടം ഓടുകയില്ലെന്ന് അവർ പറഞ്ഞു, എല്ലാം തകിടം മറിഞ്ഞുകൊണ്ടു ചിത്രം വിജയിച്ചു, സിബി മലയിൽ 

മലയാള സിനിയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് സിബി മലയിൽ, ഇപ്പോൾ താൻ ചെയ്യ്ത ചിത്രങ്ങളിൽ വിജയിക്കില്ല എന്ന് പറഞ്ഞിട്ട് വിജയിച്ച ചിത്രമാണ് കിരീടം എന്ന് തുറന്നു പറയുകയാണ് സംവിധായകൻ ഒരു …

മലയാള സിനിയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് സിബി മലയിൽ, ഇപ്പോൾ താൻ ചെയ്യ്ത ചിത്രങ്ങളിൽ വിജയിക്കില്ല എന്ന് പറഞ്ഞിട്ട് വിജയിച്ച ചിത്രമാണ് കിരീടം എന്ന് തുറന്നു പറയുകയാണ് സംവിധായകൻ ഒരു  ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ, തന്റെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ചിത്രമായിരുന്നു മോഹൻലാൽ നായകനായ കിരീടം. സാഹചര്യങ്ങൾ കൊണ്ട് ജീവിതത്തിൽ തോറ്റുപോയ ഒരു നടന്റെ കഥ ആയിരുന്നു ചിത്രത്തിൽ പറഞ്ഞത്

ആ ഒരു കഥയാണ് പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുക്കാനുള്ള കാരണവും, എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ടു വിതരണക്കാർ അഭിപ്രായ വത്യാസം പ്രകടിപ്പിക്കാൻ തുടങ്ങി അവർ പറഞ്ഞു ചിത്രത്തിൽ നായകൻ ജയിച്ചില്ലെങ്കിൽ പടം ഓടുകയില്ല , പ്രേക്ഷകർ ഇങ്ങനൊരു കഥ ഉൾക്കൊള്ളുമോ എന്നൊക്ക അവർ പറയാൻ തുടങ്ങി.

എങ്കിലും ഞാനും തിരക്കഥകൃത്ത് ലോഹിതദാസും ഈ ഒരു ക്ലൈമാക്സിൽ തന്നെ ഉറച്ചു നിന്നു, അന്ന് മോഹൻലാൽ ഹിറ്റ് സിനിമകളിൽ നായകൻ അപ്പോൾ അയാളുടെ ജീവിത തകർച്ച പറയുന്ന ഈ കഥ പ്രേക്ഷകർ ഏറ്റെടുക്കില്ല എന്നാണ് അവരെല്ലാം പറയുന്നത്, എന്നാൽ ചിത്രത്തിലെ രംഗം മാറ്റാൻ  ഞങ്ങൾ തയ്യാറില്ല, ഞങ്ങൾ പറഞ്ഞു ഇതിലെ നായകൻ ഒരു ചാവേർ ആണ് അദ്ദേഹം തന്റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനൊരു സാഹസത്തിന് ഒരുങ്ങുന്നത്, അതിനു വേണ്ടി സേതുമാധവൻ തോൽക്കുന്നു എന്നാൽ അവരുടെ അഭിപ്രായം തെറ്റിച്ചുകൊണ്ട് സേതുമാധവനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രേക്ഷകർ ഏറ്റെടുത്തു, പടം ഹിറ്റ് ആകുകയും ചെയ്യ്തു സിബി മലയിൽ പറയുന്നു