നിങ്ങളുടെ ഹൃദയ൦  വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടാൽ അതും താൻ കൊടുക്കും, ജോയ് മാത്യു 

സ്ഥാനാർത്ഥിയും, നടനുമായ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് നടൻ ജോയ് മാത്യു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ ഹൃദയം സുരേഷ് ഗോപി ആവശ്യപ്പെട്ടാലും താൻ അത് കൊടുക്കുമെന്നാണ് ജോയ് മാത്യു പറയുന്നത്.…

സ്ഥാനാർത്ഥിയും, നടനുമായ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് നടൻ ജോയ് മാത്യു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ ഹൃദയം സുരേഷ് ഗോപി ആവശ്യപ്പെട്ടാലും താൻ അത് കൊടുക്കുമെന്നാണ് ജോയ് മാത്യു പറയുന്നത്. കാരണം അതാണ് ആ മനുഷ്യന്റെ കരുതൽ. എന്നാൽ അദ്ദേഹത്തിന് വേണ്ടി താൻ രാഷ്ട്രീയ പ്രചാരണത്തിന് പോയിട്ടില്ല. എന്നാൽ എനിക്ക് എന്ത് പ്രശ്നം വന്നാലും എന്നോട് ഫോണിൽ ബന്ധപെടാറുണ്ട് ജോയ് മാത്യു പറയുന്നു

അതുപോലെ ആ പ്രശ്നം അദ്ദേഹം നോക്കി കണ്ടു ചെയ്യുകയും ചെയ്‌യും. അദ്ദേഹം ഒരു ബെസ്റ്റ് ഹ്യുമൺ ബിയിങ്ങാണ്,ജോയ് മാത്യു പറയുന്നു. തൃശൂരിൽ ഇപ്പോൾ പൊരിഞ്ഞ പോരാട്ടമാണ്, ആരാണ് ജയിക്കുന്നതെന്ന് ഒരറിവുമില്ല,

തൃശൂരിൽ ഇപ്പോൾ തീപ്പൊരി പോരാട്ടമാണ്, എങ്കിലും താൻ അവിടെ നേടും എന്ന വിശ്വാസത്തിലാണ് നടൻ, ലോകസഭാ തെരെഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ അടുക്കുന്ന സമയത്തും സുരേഷ് ഗോപി നല്ല ആത്മവിശ്വാസത്തിലാണ് പ്രചാരണ൦ നടത്തുന്നത്, കുടുംബ യോഗങ്ങളിൽ ശ്രെദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം മുൻപോട്ട് പോകുന്നത്