താൻ നടനെ ചീത്ത വിളിച്ച തെളിവുണ്ടെങ്കിൽ പെപ്പെ അത് പുറത്തുവിടട്ടെ, ജൂഡ് പറയുന്നു 

ഒരുപാടു ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയിൽ ഓളം സൃഷിട്ടികുന്ന ഒരു വാർത്ത തന്നെയായിരുന്നു  ജൂഡ് ആന്റണിയും, ആന്റണി വര്ഗീസ് പെപ്പയും തമ്മിലുള്ള ഇഷ്യു. വളരെ വിവാദം സൃഷ്ടിച്ച ഈ കാര്യത്തിൽ ഒരിക്കൽ തന്നോട് പെപ്പെ…

ഒരുപാടു ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയിൽ ഓളം സൃഷിട്ടികുന്ന ഒരു വാർത്ത തന്നെയായിരുന്നു  ജൂഡ് ആന്റണിയും, ആന്റണി വര്ഗീസ് പെപ്പയും തമ്മിലുള്ള ഇഷ്യു. വളരെ വിവാദം സൃഷ്ടിച്ച ഈ കാര്യത്തിൽ ഒരിക്കൽ തന്നോട് പെപ്പെ ക്ഷമ പറഞ്ഞു വരുമെന്നാണ് സംവിധയകനും നടനുമായ ജൂഡ് ആന്റണി പറയുന്നത്. താൻ നടനെ ചീത്തവിളിച്ച തെളിവുണ്ടെങ്കിൽ പെപ്പെ അത് പുറത്തുവിടട്ടെ എന്നാണ് ജൂഡ് പറയുന്നത്.

ഞാൻ അവനെ ചീത്ത വിളിച്ച ഏതെങ്കിലും ഒരു വീഡിയോ ക്ലിപ്പ് അവൻ ധൈര്യം ഉണ്ടെങ്കിൽ  പുറത്തുവിടട്ടെ, ഞാൻ ചീത്ത വിളിക്കും എന്നാൽ ഞാൻ പെപ്പയെ ചീത്ത വിളിച്ചിട്ടില്ല. ഞാൻ അവനെ ഒരു  സഹോദരന്റെ സ്ഥാനത്താണ് കാണുന്നത്, അവൻ എന്ത് വേണമെങ്കിലും പറഞ്ഞ്‌കൊള്ളട്ടെ ജൂഡ് പറയുന്നു.

അവനോടു ഞാൻ ക്ഷമിക്കുകയാണ്, അവൻ ഒരു പ്രെസ്‌മീറ്റിംഗ് വിളിച്ചു വരുത്തി കള്ളം പറഞ്ഞിട്ട് എന്തിനാണ് വീട്ടിൽ പോയിരിക്കുന്നത്. ശരിയാണ് ഞാൻ പറഞ്ഞതിൽ കുറച്ചു മിസ്റ്റേക്ക് ഉണ്ട്. അവന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനും ഞാൻ ക്ഷമ പറഞ്ഞിട്ടുണ്ട്. അവൻ തന്നെ എന്നോട് ക്ഷമ പറയും ചെയ്യ്തത് തെറ്റായി പോയി ചേട്ടാ എന്ന് തന്നെ പെപ്പെ പറയും അല്ലെങ്കിൽ ദൈവം അവനെ കൊണ്ട് പറയിപ്പിക്കും ജൂഡ് പറയുന്നു.