സിനിമയിൽ ലാൽ ഒരു നല്ല നടൻ ആണെങ്കിലും ജീവിതത്തിൽ മോശനടൻ  ആണ്,സുചിത്ര

മലയാള സിനിമയിലെ നടൻ വിസ്മയം  മോഹൻലാലിന്റെ   അറുപത്തിമൂന്നാം ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം.  നിരവധി പേര് താരത്തിന് പിറന്നാൾ ആശംസകൾ അറിയിചെത്തുകയും ചെയ്യ്തിരുന്നു, എന്നാൽ താരത്തിന്റെ ഭാര്യ സുചിത്ര ഇപ്പോൾ നടനെ കുറിച്ച് പറഞ്ഞ…

മലയാള സിനിമയിലെ നടൻ വിസ്മയം  മോഹൻലാലിന്റെ   അറുപത്തിമൂന്നാം ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം.  നിരവധി പേര് താരത്തിന് പിറന്നാൾ ആശംസകൾ അറിയിചെത്തുകയും ചെയ്യ്തിരുന്നു, എന്നാൽ താരത്തിന്റെ ഭാര്യ സുചിത്ര ഇപ്പോൾ നടനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. സിനിമയിൽ  മോഹൻലാൽ നല്ലൊരു നടൻ ആണ്, എന്നാൽ ജീവിതത്തിൽ മോശം നടൻ ആണ്

ലാൽ ഇമോഷണൽ ക്യാരക്ടർ ആണ്, അതെല്ലാം അദ്ദേഹത്തിനു ജീവിതത്തിൽ ഒളിപ്പിക്കുവാൻ അറിയാം , ഒരാൾ പോലും അതറിയുകയില്ല. സുചിത്ര പറയുന്നു. ഇരുവരും വിവാഹതരാകുന്നത് 1988 ൽ ആയിരുന്നു, നടനും, നിര്മാതാവുമായ കെ ബാലാജിയുടെ മകൾ ആണ് സുചിത്ര. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം അനാഥാലയിൽ കൊച്ചു കുട്ടികളോടൊപ്പം ആയിരുന്നു.

ആ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്യ്തിരുന്നു. താരത്തിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് നിരവധി സഹതാരങ്ങളും, ആരാധകരും രംഗത്തു എത്തിയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഈ താരരാജാവിന്റെ രംഗപ്രവേശം.