ചേച്ചി ഉള്ളതുകൊണ്ട് അമ്മയില്ല എന്ന വിഷമം ഇനി ഉണ്ടാവില്ല, ജൂഹി റുസ്തഗി

ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ജൂഹി റുസ്തഗി. ബാലുവിന്റേയും നീലുവിന്റേയും രണ്ടാമത്തെ മകള്‍ലക്ഷ്മി ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പുതുമുഖമായിരുന്ന ജൂഹിക്ക് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ…

ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ജൂഹി റുസ്തഗി. ബാലുവിന്റേയും നീലുവിന്റേയും രണ്ടാമത്തെ മകള്‍ലക്ഷ്മി ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പുതുമുഖമായിരുന്ന ജൂഹിക്ക് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍സാധിച്ചു. മികച്ച പ്രേക്ഷക സ്വീതാര്യത നോടി മുന്നോട്ട് പോകുമ്പോഴാണ് സീരിയലില്‍ നിന്ന് താരം പിന്മാറിയത്. അതിന് ശേഷം സീരിയലും താത്കാലികമായി നിര്‍ത്തി വച്ചു. ഇപ്പോഴിതാ വീണ്ടും മടങ്ങി എത്തുകയാണ് . ഉപ്പും മുളകും ടീമനോടൊപ്പം തന്നെയാണ് ജൂഹിയുടെ രണ്ടാം വരവും.


പരമ്പരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
കഴിഞ്ഞിടെയായിരുന്നു ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തില്‍ മരിച്ചത് അടുത്തിടെയാണ്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇ ടി ച്ച തി നെ തുടര്‍ന്ന് സ്‌ക്കൂട്ടറില്‍നിന്നു തെ റി ച്ചു വീ ണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മരിക്കുകയായിരുന്നു.ഇപ്പോഴിതാ വേദനകള്‍ എല്ലാം മറന്നു തിരിച്ചെത്തിയിരിക്കുകയാണ് ജൂഹി. നടി നിഷ സാരംഗ് പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ചേച്ചി ഉള്ളതുകൊണ്ട് അമ്മയില്ല എന്ന വിഷമം ഇനി ഉണ്ടാവില്ല ഇങ്ങനെ ചേര്‍ത്തുപിടിക്കുമ്പോള്‍ നമ്മുടെ മനവും നിറയും എന്നുള്ള ക്യാപ്ഷനുകള്‍ നല്‍കിക്കൊണ്ടാണ് ജൂഹിയുടെ പുത്തന്‍ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി.