രഘുവരനോട് കമൽ ഹാസന് കടുത്ത അസൂയ ആയിരുന്നു

തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള നടനാണ് കമൽ ഹാസൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇതിനോടകം തമിഴ് സിനിമയിൽ സൂപ്പർസ്റ്റാർ പദവി നേടിയെടുക്കുകയായിരുന്നു. ഉലകനായകൻ എന്ന വിളിപ്പേരും താരത്തിന് ഇതിനോടകം സ്വന്തമായിരുന്നു. തമിഴിൽ…

തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള നടനാണ് കമൽ ഹാസൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇതിനോടകം തമിഴ് സിനിമയിൽ സൂപ്പർസ്റ്റാർ പദവി നേടിയെടുക്കുകയായിരുന്നു. ഉലകനായകൻ എന്ന വിളിപ്പേരും താരത്തിന് ഇതിനോടകം സ്വന്തമായിരുന്നു. തമിഴിൽ മാത്രമല്ല, മലയാളത്തിലും ഇതിനോടകം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു എന്നതാണ് സത്യം. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. രാഷ്ട്രീയത്തിലും ഇതിനോടകം സജീവമാണ് താരം. എന്നാൽ ഇപ്പോഴിതാ താരത്തിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകനായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയിരുന്നു രഘുവരൻ. രജനീകാന്തിന് പോലും ഏറ്റവും പ്രിയപ്പെട്ട നടൻ. എന്നാൽ രഘുവരനോട് കമൽ ഹാസന് അസൂയ ആയിരുന്നു. രഘുവരൻ മരിച്ചിലയിരുന്നു എങ്കിൽ ഇന്ന് ഒരു പക്ഷെ തെന്നിന്ത്യയിലെ തന്നെ മികച്ച സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആയി അറിയപ്പെട്ടേനെ താരം. എന്നാൽ രഘുവരൻ മരിക്കുന്നത് വരെ രഘുവരനൊപ്പം കമൽ ഹാസൻ അഭിനയിച്ചിരുന്നില്ല. കമൽ ഹാസന്റെ ചിത്രങ്ങളിൽ ഒന്നും രഘുവരനു അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. ഇത്തരത്തിൽ കമൽ ഹാസന് രഘുവരനോട് അസൂയ തോന്നാനുണ്ടായ കാരണവും ഇദ്ദേഹം പറയുന്നു.

വ്യത്യസ്തമായ അഭിനയം കാഴ്ച വെക്കുന്ന കലാകാരൻ ആയിരുന്നു രഘുവരൻ. എന്നാൽ തന്നെക്കാൾ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കലാകാരന്മാർക്ക് ഒപ്പം അഭിനയിക്കാൻ കമൽ ഹാസന് പേടി ആയിരുന്നു. കാരണം അവരുടെ അഭിനയത്തിന് മുന്നിൽ തന്റെ അഭിനയം മങ്ങി പോകുമോ എന്ന പേടി ആയിരുന്നു കമൽ ഹാസന് ഉള്ളത്. അത് കൊണ്ട് തന്നെ രഘുവരനൊപ്പം കമൽ അഭിനയിക്കാൻ ഭയന്നിരുന്നു എന്ന് മാത്രമല്ല, കമൽ ഹാസന്റെ ചിത്രങ്ങളിൽ രഘുവരന് അഭിനയിക്കാൻ കിട്ടിയ അവസരങ്ങൾ ഒക്കെ കമൽ ഇല്ലാതാക്കുകയും ചെയ്തു എന്നുമാണ് ബയിൽവാൻ പറഞ്ഞത്.