എന്റെ മുന്നില്‍ മുകേഷ്. ആ കാഴ്ച കണ്ട് എല്ലാവരും ഞെട്ടി കനക !!

മലയാളികൾ കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് ഗോഡ് ഫാദർ. മുകേഷും കനകയും തകർത്തഭിനയിച്ച ചിത്രത്തിന് നിരവധി പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. ഈ ചിത്രത്തിൽ ഒരു സുപ്രധാനമായ ഒരു സീൻ ഉണ്ട്. കനക മുകേഷിന്റെ…

മലയാളികൾ കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് ഗോഡ് ഫാദർ. മുകേഷും കനകയും തകർത്തഭിനയിച്ച ചിത്രത്തിന് നിരവധി പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. ഈ ചിത്രത്തിൽ ഒരു സുപ്രധാനമായ ഒരു സീൻ ഉണ്ട്. കനക മുകേഷിന്റെ ബോയ്സ് ഹോസ്റ്റലിൽ കയറി പോകുന്ന സീൻ. ആ സീനിനെക്കുറിച്ച് കനക വർഷങ്ങൾക്ക് ശേഷം പറയുന്ന കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് കൈ ഉയരത്തിയപ്പോൾ ഉടുത്തിരുന്ന ബെഡ്ഷീറ്റ് അഴിഞ്ഞു വീഴുകയും സെറ്റിൽ എല്ലാവരും നിശബ്ദരായി ഇരിക്കുകയും ചെയ്തു.

കനകയും കണ്ടു അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു ശേഷം പിന്നീടൊരു ദിവസം ആണ് ആ സീനിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചത്. ഗോഡ്ഫാദർ എന്ന ചിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ ഓടിവരുന്നത് ഈ സംഭവം ആണെന്നാണ് കനകയും മുകേഷും തുറന്ന് പറഞ്ഞിട്ടുള്ളത്. ഗോഡ് ഫാദർ എന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് എല്ലാവരും തലങ്ങും വിലങ്ങും നായികയെ അന്യൂശിച്ചിരുന്നു. ഒരു പുത്തൻ നായിക വേണമെന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കയാണ് കനകയുടെ ആദ്യ സിനിമയായ കനകാട്ടക്കാരൻ ശ്രദ്ധയിൽ പെടുന്നത്.

ശേഷം കനകയെ നായികയാക്കാൻ തിരുമാനിക്കുകയായിരുന്നു. ഞാൻ കനകയെ നേരിൽ കണ്ടട്ടില്ലായിരുന്നു. അങ്ങനെ എല്ലാം പറഞ്ഞ് ഉറപ്പിച്ച് ഷൂട്ടിങ്ങിനായി കനക കേരളത്തിൽ എത്തിയപ്പോൾ ആണ് ആദ്യമായി കണ്ടതെന്നാണ് മുകേഷ് തന്നെ പറയുന്നത്. എന്തായാലും വർഷങ്ങൾക്ക് ശേഷം ഗോഡ് ഫാദറിനെക്കുറിച്ചുള്ള ഓർമ്മ പങ്ക് വെച്ച് എത്തിയിരിക്കുന്ന കനകയുടെ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്.