പുതിയ ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ, വിമർശനവുമായി പ്രേക്ഷകരും

ഒരുപാട് വിവാദങ്ങളിലൂടെ കടന്നു പോയ താരമാണ് കങ്കണ .ഹൃതിക് റോഷനുമായുള്ള പ്രണയവും പ്രണയ പരാജയവുമൊക്കെ ബോളിവുഡിൽ വലിയ ചർച്ച വിഷയമായിരുന്നു .എന്നാൽ അതൊന്നും തന്നെ താരത്തിന്റെ അഭിനയ ജീവിതത്തെ ബാധിച്ചിച്ചില്ല എന്നുള്ളതാണ് സത്യം. ബോളിവുഡിലെ…

ഒരുപാട് വിവാദങ്ങളിലൂടെ കടന്നു പോയ താരമാണ് കങ്കണ .ഹൃതിക് റോഷനുമായുള്ള പ്രണയവും പ്രണയ പരാജയവുമൊക്കെ ബോളിവുഡിൽ വലിയ ചർച്ച വിഷയമായിരുന്നു .എന്നാൽ അതൊന്നും തന്നെ താരത്തിന്റെ അഭിനയ ജീവിതത്തെ ബാധിച്ചിച്ചില്ല എന്നുള്ളതാണ് സത്യം. ബോളിവുഡിലെ വിവാദങ്ങളുടെ റാണി എന്നാണ് കങ്കണ റൊണാൾട്ട് അറിയപ്പെടുന്നത്. ബോളിവുഡിലെ പല സൂപ്പർസ്റ്റാറുകളെ കുറിച്ചും പല വിവാദപരാമര്ശങ്ങള് ഉന്നയിച്ച് കൊണ്ടും താരം എത്തിയിട്ടുണ്ട്. നിരവധി താരങ്ങൾ ആണ് കങ്കണയുടെ വിമർശനങ്ങൾക്ക് ഇരയായിട്ടുള്ളത്. എന്നാൽ ഇതിൽ പലരും കങ്കണ ഉന്നയിക്കുന്ന വിവാദങ്ങളോട് പ്രതികരിക്കാറില്ല എന്നതാണ് സത്യം. ഹൃഥ്വിക് റോഷൻ, അമീർ ഖാൻ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, രൺവീർ കപൂർ തുടങ്ങിയ താരങ്ങളും ഇത്തരത്തിൽ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കങ്കണ പങ്കുവെച്ച ചിത്രം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയ തരത്തിൽ വസ്ത്രം ധരിച്ച് കൊണ്ട്‌ലാ ചിത്രങ്ങൾ ആണ് കങ്കണ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. കുറച്ച് പേര് കങ്കണയെ പ്രശംസിച്ചു എത്തിയെങ്കിലും ചിത്രം വൈറൽ ആയതോടെ വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് നേരെ വന്നുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് കങ്കണയുടെ വസ്ത്രധാരണത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

‘നിങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയും വ്യക്തിയും ആണ്. എന്നാല്‍ ഇത്തരത്തിൽ ഒരു വസ്ത്രം ധരിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ല’, നിങ്ങളോട് ബഹുമാനമുണ്ട്. പക്ഷെ ഇത്തരം വസ്ത്രങ്ങൾ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. അത് കൊണ്ട് തന്നെ നിങ്ങൾക്ക് ഇനി രാജ്യ സ്നേഹത്തെ കുറിച്ച് പറയാൻ ഇനി യോഗ്യത ഇല്ല.’, ‘നാണമില്ലെ നിങ്ങള്‍ക്ക്. സ്വയം ബഹുമാനിക്കാന്‍ ശ്രമിക്കു’, ‘നിങ്ങള്‍ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളെല്ലാം എന്തിനാണ് ഇങ്ങനെ പ്രദർശിപ്പിക്കുന്നത്, വളരെ ചെറിയ കുട്ടികൾ വരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കാലമാണ് ഇത്, അപ്പോൾ ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് നാണമില്ലേ, എല്ലാവരെയും കുറ്റം പറയുന്ന നിങ്ങൾക് നിങ്ങളുടെ വസ്ത്രധാരണം ഏത് വിധമാണെന്ന് ശ്രദ്ധിച്ചു കൂടെ? തുടങ്ങിയ കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.