സംവിധായകൻ ശങ്കറിന്റെ മക്കൾക്ക് അഭിനയിക്കാൻ മോഹം നായകനാകാൻ കാർത്തി റെഡി

തമിഴ് സിനിമ മേഖലയിലെ താരകുടുംബമാണ് സുര്യയുടേത് ഇപ്പോൾ ശങ്കറിന്റെ മകൾ അ​തി​ഥി​ക്ക് അഭിനയിക്കാൻ ഒരു മോഹമുള്ളതിനാൽ മകൾക്കൊപ്പം അടുത്തപടത്തിൽ അഭിനയിക്കാൻ കാർത്തിയെ തീരുമാനിക്കുകയായിരുന്നു. കൂടാതെ 2 ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മണം…

തമിഴ് സിനിമ മേഖലയിലെ താരകുടുംബമാണ് സുര്യയുടേത് ഇപ്പോൾ ശങ്കറിന്റെ മകൾ അ​തി​ഥി​ക്ക് അഭിനയിക്കാൻ ഒരു മോഹമുള്ളതിനാൽ മകൾക്കൊപ്പം അടുത്തപടത്തിൽ അഭിനയിക്കാൻ കാർത്തിയെ തീരുമാനിക്കുകയായിരുന്നു. കൂടാതെ 2 ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മണം സൂര്യയും ജ്യോതികയുമാണ്. ചിത്രത്തിൽ നായികയാകാൻ പോകുന്ന ശങ്കറിന്റെ ഇളയ മകളാണ്.

ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന കൊമ്പൻ എന്ന സിനിമ തീർന്നാൽ ഉടൻ ഈ സിനിമയുടെ ചിത്രീകരം തുടങ്ങും എന്നാണ് റിപോർട്ടുകൾ. വി​​രുമാൻ എന്നാണ് ചിത്രത്തിന്റെ പേര് ഏറെ നാളുകൾക്ക് ശേഷം സംവിധായൻ മുത്തുവും കാർത്തിയും ഒന്നിക്കുന്നു എന്ന പ്രതേകത ഉണ്ട് ഈ ചിത്രത്തിന്.ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. തമിഴ് സിനിമാമേഖലയിലേക് കടന്നുവരുന്ന അതിഥിക്ക് പൂച്ചെണ്ട് നൽകി കാർത്തി വരവേറ്റു.പൂജ ചടങ്ങുകളിൽ സൂര്യയും ജ്യോതികയും പങ്കെടുത്തിരുന്നു.

സ​ഹ​നി​ര്‍​മ്മാ​ണം​:​ ​ക​ര്‍​പ്പൂ​ര​ ​സു​ന്ദ​ര​പാ​ണ്ഡ്യ​ന്‍.ഗ്രാ​മീ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​ ​ഈ​ ​ആ​ക്ഷന്‍​ ​എ​ന്റെ​ടെ​യ്‌​ന​റി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത് ​എ​സ്.​കെ.​ ​ശെ​ല്‍​വ​കു​മാ​റാ​ണ്.സം​ഗീ​തം​:​ ​യു​വ​ന്‍​ ​ശ​ങ്ക​ര്‍​രാ​ജ.​രാ​ജ്‌​കി​ര​ണ്‍,​ ​പ്ര​കാ​ശ് ​രാ​ജ്,​ ​സൂ​രി​ ​എ​ന്നി​വ​രാണ് വി​​രു​മ​നി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ള്‍.​