ജീവയ്ക്ക് സർപ്രൈസ് നൽകി കാവ്യ !! സർപ്രൈസിൽ ഞെട്ടി ശ്രീറാം രാമചന്ദ്രന്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

ജീവയ്ക്ക് സർപ്രൈസ് നൽകി കാവ്യ !! സർപ്രൈസിൽ ഞെട്ടി ശ്രീറാം രാമചന്ദ്രന്‍

rebecca-santhosh-surprise-f

ടെലിവിഷൻ പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ ആണ് കസ്തൂരിമാന്. സീരിയൽ പോലെ തന്നെ അതിലെ ജീവയേയും കാവ്യയെയും എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്. സോഷ്യൽ മേയ്യ്യയിൽ ഇപ്പോഴും സജീവമാണ് ഈ താരങ്ങൾ. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്.  ശ്രീറാമിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ് റെബേക്ക സന്തോഷും സംഘവും.

sreeram birthday photos

ജീവയും കാവ്യയുമായുള്ള അടിയും കുസൃതിയും ഇനിയും തുടരട്ടെയെന്നായിരുന്നു പരമ്ബരയിലെ അഭിനേതാക്കളിലൊരാളായ ഹരിത ജി നായര്‍ പറഞ്ഞത്. താന്‍ ശരിക്കും ആഘോഷം മിസ്സ് ചെയ്‌തെന്നും താരം പറഞ്ഞിരുന്നു. ശരിക്കും സര്‍പ്രൈസായിരുന്നുവെന്നും എല്ലാവരോടും നന്ദി പറയുന്നുവെന്നും ശ്രീറാം കുറിച്ചിട്ടുണ്ട്. കസ്തൂരിമാനിലെ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

sreeram

റെബേക്കയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും ശ്രീറാം പറഞ്ഞിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ അഭിനയരംഗത്തെത്തിയ ശ്രീറാം മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സജീവമാണ്.  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്ബര ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. വൈകാതെ തന്നെ പരമ്ബര അവസാനിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!