August 4, 2020, 2:14 AM
മലയാളം ന്യൂസ് പോർട്ടൽ
Film News

ബോളിവുഡ് ബ്യൂട്ടി ക്വീൻ കത്രിന കൈഫുo വിക്കി കൗശലും വിവാഹിതരാകുന്നു, പ്രണയം വെളുപ്പെടുത്തി താരങ്ങൾ

katrhina-kaif-and-vicky-cos

താരങ്ങളുടെ പ്രണയവും വിവാഹവും ബ്രേക്കപ്പുമെല്ലാം ആരാധകർക്ക് അറിയാൻ ഏറ്റവും ഇഷ്ടമുള്ള വിഷയങ്ങളാണ്. ഇത് അറിയാൻ വേണ്ടി ഏതറ്റം വരെ പോകാനും പ്രേക്ഷകർ തയ്യാറാണ്. ബോളിവുഡിലെ പ്രണയവും വിവാഹമെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. പ്രിയങ്ക ചോപ്ര- നിക്, ദീപിക പദുകോൺ, രൺവീർ സിങ്, രൺബീർ കപൂർ, ആലിയ, അനുഷ്ക- വിരട് കോലി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ആഘോഷമായിരുന്നു. ഇപ്പോഴിത ബോളിവുഡിൽ പുതിയൊരു പ്രണയ കഥ കൂടി ഉടലടുക്കുകയാണ്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിക്കി കൗശലും ബോളിവുഡ് ബ്യൂട്ടി ക്വീൻ കത്രിന കൈഫുമാണ് ‌ ബോളിവുഡ് ഗോസിപ്പ് കോളത്തിലെ ചർച്ച വിഷയം. താരങ്ങളുടെ ഡേറ്റിങ്ങ് കഥയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉടൻ വിവാഹിതയാകുമെന്നുളള വാർത്തകളും പുറത്തു വരുന്നുണ്ട്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് വിക്കിയും-കത്രീനയും. ഇതിനു മുൻപ് മലയാളി നടി മാളവിക മോഹനന്റെ പേര് വിക്കിയ്ക്കൊപ്പം ഗോസിപ്പ്

katrhina-kaif-and-vicky-cos

കോളത്തിൽ പ്രചരിച്ചിരുന്നു വിക്കി കൗശൽ- കത്രീന കൈഫ് പ്രണയ കഥയാണ് ബോളിവുഡ്-ഗോസിപ്പ് കോളങ്ങളിലെ ചർച്ച വിഷയം. താരങ്ങൾ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.

താരങ്ങളുടെ ഡിന്നർ ഡേറ്റ് ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡേറ്റിങ്ങ് കഥകളും പ്രണയകഥകളു പ്രചരിക്കുന്നത്. ഇതിനു മുൻപും കത്രീന കൈഫ് വിക്കി കൗശൽ പ്രണയത്തെ കുറിച്ചുള്ള കഥകൾ പ്രചരിച്ചിരുന്നു. താരങ്ങ ൾ വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഈ വർഷം തന്നെ പ്രണയ ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തുമത്രേ. കൂടാതെ ഇത്തവണ ഒരുമിച്ചാണ് താരങ്ങൾ പുതുവർഷം ആഘോഷിക്കുന്നത്. അമേരിക്കൽ വെച്ചാകും താരങ്ങൾ പുതുവർഷം ആഘോഷിക്കുക എന്നുളള വാർത്തകളും പുറത്തു വരുന്നുണ്ട്. എന്നാൽ‌ ഇതിനെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരങ്ങ ൾ വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തകളും

katrhina-kaif-and-vicky-cos

പ്രചരിക്കുന്നുണ്ട്. ഈ വർഷം തന്നെ പ്രണയ ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തുമത്രേ. കൂടാതെ ഇത്തവണ ഒരുമിച്ചാണ് താരങ്ങൾ പുതുവർഷം ആഘോഷിക്കുന്നത്. അമേരിക്കൽ വെച്ചാകും താരങ്ങൾ പുതുവർഷം ആഘോഷിക്കുക എന്നുളള വാർത്തകളും പുറത്തു വരുന്നുണ്ട്. എന്നാൽ‌ ഇതിനെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോളിവുഡും ആരാധകരും സാക്ഷിയാക്കി ഒരു അവാർഡ് ദാന ചടങ്ങിൽ വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. മുൻ കാമുകൻ സൽമാന്റെ സന്നിധ്യത്തിലായിരുന്നു . എന്നെപ്പോലെ സുമുഖനായൊരു ചെറുപ്പക്കാരനെ കണ്ടെത്തി നിങ്ങൾ എന്ത് കൊണ്ട് വിവാഹം ചെയ്തു കൂട? ഇപ്പോൾ വിവാഹങ്ങളുടെ കാലമാണല്ലോ .

നിങ്ങളും വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനാലാണ് ഞാനിത് ചോദിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു വിക്കിയുടെ പ്രൊപ്പോസൽ. മുജേ ശാദി കരോഗി എന്ന ഗാനം ഫ്ലേ ചെയ്തു

katrhina-kaif-and-vicky-cos

കൊണ്ടാണ് എന്നെ വിവാഹം കഴിക്കുമോ എന്ന് വിക്കി ചോദിച്ചത്.ഇതോടു കൂടിയ വിക്കി- കത്രീന പ്രണയം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാൻ തുടങ്ങിയത്. വിക്കിയ്ക്കൊപ്പം അഭിനയിക്കാനുള്ള താൽപര്യം കത്രീന പ്രകടിപ്പിച്ചിരുന്നു. ഒരിക്കൽ കോഫി വിത്ത് കരൺ ഷോയിൽ വിക്കി അതിഥിയായി എത്തിയപ്പോഴാണ് അവതാരകൻ കരൺ ജോഹർ ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കിയോടൊപ്പം അഭിനയിക്കാൻ ഇഷ്ടമാണെന്നും , തങ്ങൾ ബോളിവുഡിലെ മികച്ച ജോഡിയായിരിക്കുമെന്നും കത്രീന പറഞ്ഞിവെന്ന് കരൺ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട് വിക്കി ബോധരഹിതനാകുന്നതു പോലെ അഭിനയിക്കുകയും ചെയ്തു.

Related posts

മലംഗ് പോസ്റ്ററിനെ പറ്റിയുള്ള വിവാദങ്ങൾ ഉയരുന്നു…..

WebDesk4

മെഡിക്കൽ സ്റ്റോറിൽ മദ്യം വിൽക്കുമെന്ന കാര്യം എനിക്കറിയില്ലായിരുന്നു !! മദ്യ കുപ്പിയുമായി കാറിൽ കയറി രാകുൽ, വീഡിയോ വൈറൽ

WebDesk4

ഞാൻ വീട്ടിൽ കുടുങ്ങി കിടക്കുകയാണ് !! എന്നെ വേഗം മദ്യശാലയിൽ എത്തിക്കൂ, താരത്തിന്റെ കമന്റ് ഏറ്റെടുത്ത് ആരാധകനും

WebDesk4

ഐശ്വര്യയും റാണി മുഖർജിയും തമ്മിലുള്ള പിണക്കത്തിന് കാരണം അഭിഷേകുമായുള്ള പ്രണയമോ ?

WebDesk4

കൊറോണ കാലത്ത് ഹൃതിക് റോഷനും ഭാര്യയും ഒരു വീട്ടിൽ !! വീണ്ടും ഒന്നിച്ചോ എന്ന് ആരാധകർ

WebDesk4

ഐശ്വര്യ റായ് വീണ്ടും അമ്മയാകാൻ പോകുന്നു ? സർപ്രൈസുമായി അഭിഷേകിന്റെ ട്വീറ്റ്

WebDesk4

കാറില്‍ നടന്ന യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍; മറുപടി നൽകി രാകുൽ പ്രീത് സിങ്

WebDesk4

ഐശ്വര്യയും അഭിഷേകും ബന്ധം വേർപ്പെടുത്തുന്നു ? വിശദീകരണവുമായി അഭിഷേക്

WebDesk4

ആ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ താൻ ഗർഭിണി ആയിരുന്നു, എന്നാൽ റിലീസ് ആയ ദിവസം കുഞ്ഞിനെ നഷ്ട്ടപെട്ടു

WebDesk4

മകൾക്ക് കൊറോണ ? മറുപടി നൽകി കാജോളും ഭർത്താവും

WebDesk4

ആലിയ ഭട്ടും രൺബീറും ലിവിങ് ടുഗെദറിൽ ? വീഡിയോ വൈറൽ

WebDesk4

65 വയസ്സുള്ള നിർമ്മാതാവ് ടോപ് ഊരാൻ ആവശ്യപ്പെട്ടു, നടിയുടെ വെളിപ്പെടുത്തൽ

WebDesk4
Don`t copy text!