ഒടുവിൽ അതും സംഭവിച്ചു ; ചിത്രങ്ങളുമായി കീർത്തി സുരേഷ്

ബാലതാരമായി എത്തി പിന്നീട്, പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയുടെ സിനിമയിലേക്ക് ചുവടുവെച്ച താരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ…

ബാലതാരമായി എത്തി പിന്നീട്, പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയുടെ സിനിമയിലേക്ക് ചുവടുവെച്ച താരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ പുത്തൻ ചിത്രമായ മാമന്നന്റെ പ്രൊമോഷന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കറുത്ത നിറത്തിലുള്ള സാരിയുടുത്ത് ക്ലാസ് ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. ഒടുവിൽ അതും സംഭവിച്ചു, സുന്ദരിയായിരിക്കുന്നു തുടങ്ങിയ ഒട്ടനവധി കമന്റുകളും താരത്തിന്റെ ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.