മലയാളം ന്യൂസ് പോർട്ടൽ
Uncategorized

കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019!

Television Award 2019

കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് 2019 ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്നു. മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഉൾപ്പടെ നിരവധി വിഐപികൾ ആണ് ചടങ്ങിൽ പങ്കെടുത്തത്. വൈകുന്നേരം 6 മണി മുതലായിരുന്നു അവാർഡ് ദാന ചടങ്ങുകൾ ആരംഭിച്ചത്. നിരവധി അഭിനേതാക്കൾ പങ്കെടുത്ത ചടങ്ങിൽ താരങ്ങളുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു.

വീഡിയോ കാണാം

കടപ്പാട്: Mollywood Movie Events