സുമിത്ര, രോഹിത് വിവാഹ പത്ര പരസ്യം സോഷ്യൽ മീഡിയിൽ വൈറൽ 

കുടുബ പ്രേഷകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് ‘കുടുംബ വിളക്ക്‌’. ഇപ്പോളത്തെ  എപ്പിസോഡിൽ മികച്ച മുഹൂർത്തങ്ങൾ ആണ് കഥയിൽ സൃഷ്ട്ടിച്ചിരിക്കുന്നത്. പ്രേക്ഷകർ  കാത്തിരുന്ന രോഹിത്, സുമിത്ര വിവാഹം ഗംഭീര രീതിയിൽ നടക്കുകയാണ്. എന്നാൽ ഇതിന്റെ ഭാഗമായി പത്രത്തിൽ  നൽകിയ വിവാഹ പരസ്യം മോഡലിലുള്ള പരസ്യം സോഷ്യൽ മീഡിയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ഇനിയും വരുന്ന എപ്പിസോഡിൽ സുമിത്രയുടെ രണ്ടാം വിവാഹം ആണ് കാണിക്കുന്നത്.

സുമിത്ര, രോഹിത്  സേവിത ഡയറ്റു വീഡിയോയും, സുമിത്രയുടെ പഴയ ഫോട്ടോ കണ്ടു നിൽക്കുന്ന ഭർത്താവ് സിദുവിന്റെ അവസ്ഥയും എല്ലാം സീരിയലിന്റെ പ്രമോയിൽ കാണിക്കുന്നുണ്ട് എന്നാൽ ഇതിൽ നിന്നെല്ലാം വത്യാസമായി ആണ് രോഹിതിന്റെയും, സുമിത്രയുടയുംരണ്ടാം വിവാഹ പത്ര പരസ്യം സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഏഷ്യാനെറ്റിലെ മികച്ച പ്രേക്ഷക സീരിയൽ തന്നെയാണ് കുടുംബ വിളക്ക്.

ഇന്ന് രാത്രിയാണ് വിവാഹം, മുഹൂർത്തം 8 നും 8. 30  നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിലാണ് സുമിത്രയും, രോഹിതുമായുള്ള വിവാഹം. ആശംസകൾ അറിയിച്ചിരിക്കുന്നത് സുമിത്രയുടെ ആദ്യ ഭർത്താവ് സിദ്ധാർത്ഥിന്റെ അച്ഛൻ ശിവദാസ് മേനോനും, ബന്ധു മിത്രാദികളും, ഈ ഒരു വിവാഹ പരസ്യം കലക്കിയെന്നാണ് ആരാധകരും, കുടുംബ പ്രേക്ഷകരും ഒന്നിച്ചു പറയുന്നത്, ഇനിയും കഥയുടെ ഗതി തന്നെ മാറുമെന്നു പ്രേക്ഷകർ പറയുന്നു.

Previous articleസിനിമയിൽ മികച്ച വേഷം ലഭിക്കാൻ വിട്ടുവീഴ്ച്ച ചെയ്യാൻ ആവശ്യപ്പെട്ടു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര
Next articleദളപതി 67ലെ അഭിനേതാക്കൾ ഇവരാണ്; ഔദ്യോഗിക പ്രഖ്യാപനമെത്തി!