സംവിധായകരുടെ ഈ രീതി എനിക്ക് മടിപ്പുണ്ടാക്കി! പിന്നീട് സിനിമകൾ വേണ്ടാന്നു വെച്ച്, ലക്ഷ്മി മേനോൻ 

എല്ലാ ഭാഷകളിലും തന്റേതായ അഭിനയ പാഠവം കാണിച്ച ഒരു നായികആണ് ലക്ഷ്മി മേനോൻ, തമിഴിലെ മുൻ   നിര നായികമാരിൽ ഒരാൾ ആയ ലക്ഷ്മി മേനോൻ  സിനിമയിൽ നിന്നും പെട്ടന്ന് അപ്രത്യക്ഷമാകുകയും ചെയ്യ്തു, എന്താണ് ഇതിനു…

എല്ലാ ഭാഷകളിലും തന്റേതായ അഭിനയ പാഠവം കാണിച്ച ഒരു നായികആണ് ലക്ഷ്മി മേനോൻ, തമിഴിലെ മുൻ   നിര നായികമാരിൽ ഒരാൾ ആയ ലക്ഷ്മി മേനോൻ  സിനിമയിൽ നിന്നും പെട്ടന്ന് അപ്രത്യക്ഷമാകുകയും ചെയ്യ്തു, എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് ആരാധകർ അന്വേഷിക്കുകയും ചെയ്യ്തിരുന്നു, എന്നാൽ ഇപ്പോൾ നടി അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു അഭിമുഖത്തിലൂടെ.

താൻ 2016 മുതലാണ് അപ്രത്യക്ഷമാകാൻ തുടങ്ങിയത്, എന്നാൽ 21 ലും 22 ലും ഓരോ സിനിമകൾ ചെയ്യ്തിരുന്നു എന്നാൽ അവ ഒന്നും ശ്രെദ്ധിക്കപ്പെട്ടിരുന്നില്ല, താൻ സിനിമ ചെയ്യാഞ്ഞത്‌ ഓരോ തരത്തിലുള്ള വേഷങ്ങൾ ആണ് തനിക്കു ലഭിച്ചിരുന്നത്, ഏതു സിനിമയിലും താൻ ഗ്രാമീണ പെൺകുട്ടി ആയാണ് അഭിനയിച്ചത്, അത് തുടർന്ന് കൊണ്ടു പോകുക ആയിരുന്നു കൂടുതലും സംവിധായകരും ചെയ്യ്തിരുന്നത്.

ഒരേതരത്തിലുള്ള വേഷമായിരുന്നു തനിക്ക് സംവിധായകർ തന്നുകൊണ്ടിരുന്നത്. അത് എനിക്ക് വലിയ മിടിപ്പ് ആണ് ഉണ്ടാക്കിയത്. ഗ്രാമീണ പെണ്കുട്ടിയായിട്ടുള്ള അഭിനയം എനിക്ക് മടുത്തു അതുകൊണ്ടാണ് സിനിമയിൽ നിന്നും ഒന്ന് മാറിനിൽക്കാൻ ശ്രമിച്ചത് ലക്ഷ്മി മേനോൻ പറയുന്നു . ഇപ്പോൾ നടി ചന്ദ്രമുഖി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുകയാണ്, ഈ ചിത്രം വിജയികുവാണെകിൽ നടി വീണ്ടും സിനിമയിൽ സജീവമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.