നിങ്ങൾ വിചാരിക്കുന്നുണ്ടോ ഞാൻ ഒരു സെലിബ്രറ്റി ആയതുകൊണ്ട് ഒരു വിഷമവുമില്ല എന്ന്! എന്നാൽ അങ്ങനെയല്ല, ലക്ഷ്മി നക്ഷത്ര 

സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഒരു അവതാരക ആണ് ലക്ഷ്മി നക്ഷത്ര, സോഷ്യൽ മീഡിയിൽ സജീവമായ താരം ഒരു യു ടൂബർ കൂടിയാണ്, ഇപ്പോൾ താരം കഴിഞ്ഞ ദിവസം യു ടൂബിൽ പങ്കുവെച്ച വീഡിയോ…

സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഒരു അവതാരക ആണ് ലക്ഷ്മി നക്ഷത്ര, സോഷ്യൽ മീഡിയിൽ സജീവമായ താരം ഒരു യു ടൂബർ കൂടിയാണ്, ഇപ്പോൾ താരം കഴിഞ്ഞ ദിവസം യു ടൂബിൽ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സാധാരണ ലക്ഷ്മിയുടെ വീഡിയോ തമാശകൾ നിറഞ്ഞതാണ് എന്നാൽ ആ പതിവ് തെറ്റിയാണ് ലക്ഷ്മി വീഡിയോ ചെയ്യ്തിരിക്കുന്നത്.

ഞാനടക്കമുള്ള ഒരുപാടു പേര് അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആണ് താൻ ഇവിടെ പറയുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി ഈ വീഡിയോക്ക് തുടക്കമിടുന്നത്. എല്ലാവരുടയും ഒരു ചിന്ത ഉണ്ട് സെബ്രറ്റികൾ ആകുമ്പോൾ അവർക്ക് വിഷമതകൾ ഇല്ല എന്ന്, അതുപോലെ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞാൻ ഒരു സെലിബ്രറ്റി ആയതുകൊണ്ട് ഒരു വിഷമവുമില്ല എന്ന് എന്നാൽ അങ്ങനെയല്ല ലക്ഷ്മി പറഞ്ഞു.

ഡിപ്രെഷൻ സ്റ്റേജിലൂടെ കടന്നു പോയ ഒരു വ്യക്തിയാണ് ഞാൻ, കുട്ടിക്കാലത്തു തനിക്ക് ഏകാഗ്രത കിട്ടുന്നില്ലായിരുന്നു അതുമൂലം അമ്മ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. എന്റെ മനസ് ഒന്ന് താഴ്ന്ന പോയാൽ ഞാൻ നേരെ ഡോക്ടറിനെ വിളിക്കും, പിന്നീട് അദ്ദേഹം മോട്ടിവേറ്റ് ചെയ്‌യും, ഒരാളെ കണ്ടാൽ അയാളോട് സംസാരിച്ചാൽ എന്റെ പ്രശ്‌നം മാറുമായിരുന്നു, ആ ഒരു കടമ്പ ബുദ്ധിമുട്ടു ആയിരുന്നു. എന്റെ മാതാപിതാക്കൾ പോലും എന്റെ പ്രശ്‌നത്തിൽ സങ്കടപ്പെട്ടിരുന്നു, ഒപ്പം തന്റെ തെറാപ്പിസ്റ്റിനെയും ലക്ഷ്മി വീഡിയോയിലൂടെ പരിചയപ്പെടുത്തി.