അത് സഹിക്കാൻ കഴിയില്ല! ഒന്നരവർഷത്തെ എന്റെ അധ്വാനമാണ് ഇല്ലാതാകുന്നത്, സിനിമ പരാജയത്തെ കുറിച്ച്; ലാൽ ജോസ് 

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് ലാൽ ജോസ്, ഇപ്പോൾ താരം തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, എല്ലാം സിനിമകളും വിജയിക്കണമെന്ന് കരുതിയാണ് ചെയ്യുന്നത്,…

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് ലാൽ ജോസ്, ഇപ്പോൾ താരം തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, എല്ലാം സിനിമകളും വിജയിക്കണമെന്ന് കരുതിയാണ് ചെയ്യുന്നത്, അതൊരു ആത്മസംതൃപ്തിയാണ് , എന്നാൽ ഒരു സിനിമ പരാചയപെട്ടാൽ അത് സഹിക്കാൻ കഴിയില്ല സംവിധായൻ പറയുന്നു, എന്റെ ഒരുപാട് സിനിമകൾ പരാചയപ്പെട്ടിട്ടുണ്ട്, ആ സമയത്തു നല്ല സങ്കടം ഞാൻ അനുഭവിച്ചിട്ടുണ്ട് ലാൽ ജോസ് പറയുന്നു

ഒരുപോലെയാണ് എല്ലാ ചിത്രങ്ങൾക്കും വേണ്ടി അധ്വാനിക്കുന്നത്, എന്റെ മിക്ക സിനിമകളും പരചയപ്പെട്ടിട്ടുണ്ട്, ശരിക്കും വിജയിക്കണമെന്നു വിചാരിച്ചാണ് ചെയ്യുന്നത്, ചിലപ്പോൾ അത് തന്റെ ലക്‌ഷ്യം കാണില്ല ചിലപ്പോൾ അത് പ്രേക്ഷകർക്ക് ഇഷ്ട്ടമാകില്ല, അങ്ങനെ ചില ചിത്രങ്ങൾ പരാചയപ്പെട്ടിട്ടുണ്ട് അപ്പോൾ സഹിക്കാൻ കഴിയില്ല

ഇപ്പോൾ വിജയിക്കുന്ന സിനിമകൾക്കും, പരാചയപെട്ട സിനിമകൾക്കും ഒരുപോലെയാണ് നമ്മൾ അധ്വാനിക്കുന്നത്, ഒന്നരവര്ഷമാണ് ഒരു സിനിമയ്ക്ക് വേണ്ടി അധ്വാനിക്കുന്നത് അപ്പോൾ അത് പരാചയപെടുമ്പോൾ വളരെ സങ്കടം തോന്നാറുണ്ട്, ലാൽ ജോസ് പറയുന്നു