സിനിമ ലോകത്തെ ഭ്രമിപ്പിക്കുന്നു!  ഓസ്‌കാറിൽ കുറഞ്ഞതൊന്നുംഈ മനുഷ്യൻ  അർഹിക്കുന്നില്ല;സ്വാമി സന്ദീപാനന്ദ ഗിരി   

പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം, ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം കണ്ടു പ്രേക്ഷകർ പറയുന്നത് അഭിനയ വിസ്മയം സൃഷ്ടിക്കുന്ന നടൻ എന്നാണ്, ഇപ്പോൾ മമ്മൂട്ടിയെ പ്രശംസിച്ചു കൊണ്ട് സ്വാമി സന്ദീപാനന്ദ ഗിരി…

പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം, ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം കണ്ടു പ്രേക്ഷകർ പറയുന്നത് അഭിനയ വിസ്മയം സൃഷ്ടിക്കുന്ന നടൻ എന്നാണ്, ഇപ്പോൾ മമ്മൂട്ടിയെ പ്രശംസിച്ചു കൊണ്ട് സ്വാമി സന്ദീപാനന്ദ ഗിരി രംഗത്തു എത്തിയിരിക്കുകയാണ് ഈ ചിത്രത്തിലെ അഭിനയം കൊണ്ട് അദ്ദേഹം സിനിമ ലോകത്തെ തന്നെ ഭ്രമിപ്പിച്ചിരിക്കുകയാണ്, ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിൽ നാല് യുഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്, ധർമത്തിന്റെയും, അധർമ്മത്തിന്റെയും ഏറ്റക്കുറച്ചിലുകൾ ആണ് ഈ യുഗങ്ങളിൽ പറയുന്നതും

ഈ സിനിമ അത് തന്നെയാണ് പറയുന്നത്, ഒരു ക്ലാസിക്കൽ ചിത്രം, ഇന്ത്യൻ സിനിമയുടെ അഭിമാനയായ മമ്മൂട്ടി ഈ ചിത്രത്തിലെ അഭിനയം കൊണ്ട് സിനിമ ലോകത്തെ ഭ്രമിപ്പിച്ചിരിക്കുകയാണ്, നടന്റെ ഈ അഭിനയത്തിന് ഓസ്കാറിൽ കുറഞ്ഞൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല സ്വാമി പറയുന്നു,

ഈ ചിത്രത്തിൽ കൊടുമൺ പോറ്റി ആയാണ് മമ്മൂട്ടി എത്തുന്നത്, ചിത്രത്തിൽ നടനൊപ്പം സിദ്ധാർഥ് ഭരതൻ, അർജുൻ അശോകൻ, അമലാഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു , ഇവരുടെ അഭിനയംവും പെരുമ്പറ കൊട്ടിയിരിക്കുന്നു, ഇതിലെ അണിയറ പ്രവർത്തകർക്ക് നമോ വാക൦ എന്നും സ്വാമി പറയുന്നു