ആ ഒരു കാര്യത്തിന് മമ്മൂട്ടിയുടെ ദേഷ്യം താൻ കണ്ടിട്ടുളതാണ്, മമ്മൂട്ടിയെ കുറിച്ച്; ലാൽ ജോസ് 

മലയാള സിനിമയിൽ ഒരുപാട് ദേഷ്യമുള്ള  നടൻ മമ്മൂട്ടിയാണെന്നാണ് എല്ലാവരും പറയാറുള്ളത് , ഇപ്പോൾ മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ചു സംവിധായകൻ ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഷോട്ട്…

മലയാള സിനിമയിൽ ഒരുപാട് ദേഷ്യമുള്ള  നടൻ മമ്മൂട്ടിയാണെന്നാണ് എല്ലാവരും പറയാറുള്ളത് , ഇപ്പോൾ മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ചു സംവിധായകൻ ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഷോട്ട് എടുത്തു കഴിഞ്ഞാൽ മമ്മൂട്ടിക്ക് ഡയറക്ടറുടെ വായിൽ നിന്നും ഓകെ ആണെന്ന് കേൾക്കണ൦ അല്ലെങ്കിൽ ദേഷ്യമാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയാലും തനിക്ക് ഹാൻഡിൽ ചെയ്യാൻ ഏറ്റവും എളുപ്പമുള്ളതും അദ്ദേഹത്തെയാണ് , ഈ കാര്യത്തെ കുറിച്ച് ലാൽജോസിനോപ്പ൦ സംവിധായകനായ അജയ് വാസുദേവ് പറയുന്നു

മമ്മൂട്ടിയുടെ ഭാവം മാറുമ്പോള്‍ തന്നെ അത് മനസിലാകാറുണ്ട്  എന്തുകൊണ്ടാണ് ഭാവം മാറുന്നതെന്ന് നമ്മൾക്ക്  ഊഹിക്കാവുന്നതേയുള്ളൂ, സീന്‍ എക്‌സ്‌പ്ലൈന്‍ ചെയ്യുമ്പോള്‍ തന്നെ മമ്മൂട്ടി   സംശയങ്ങള്‍ ചോദിക്കും. അപ്പോള്‍ കൃത്യമായി മറുപടി പറയണം. അല്ലാതെ ആ സമയം എന്തേലും ഒഴിവുപറയുകയോ അല്ലങ്കിൽ  ഉത്തരവാദിത്തം സ്‌ക്രിപ്റ്റ് എഴുതിയ ആളുടെ തലയില്‍ ഇടുകയോ ചെയ്ത് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റ   വിധം മാറു൦   തനിക്കും അതേ സ്വഭാവം ആയതുകൊണ്ട് അദ്ദേഹത്തെ പെട്ടെന്ന് മനസിലാകു൦,തന്നോട് ചോദിക്കുന്ന കാര്യങ്ങള്‍ക്ക്  അറിയില്ലെങ്കില്‍ അറിയില്ലെന്ന് തന്നെ പറയും. തന്റെ  ആ ആറ്റിറ്റുടാണ്  മമ്മൂട്ടിക്ക് ഇഷ്ടമായിട്ടുള്ളത്   ലാൽ ജോസ് പറയുന്നു

ഒരിക്കലും മമ്മൂട്ടി എന്ന നടനെ അകല്‍ച്ചയോടെയോ പേടിയോടെയോ കാണേണ്ടി വന്നിട്ടില്ല ,ഒരു വല്ല്യേട്ടന്‍ എന്ന ബഹുമാനത്തോടെയാണ് താന്‍ അദ്ദേഹത്തെ കാണുന്നത്, മഴയെത്തും മുൻപ് എന്ന ചിത്രത്തിലാണ് താൻ ആദ്യമായി മമ്മൂക്കയെ  കാണുന്നത്. തുടക്കം തന്നെ ചീത്ത പറഞ്ഞു കൊണ്ടാണ്പരിചയം തുടങ്ങുന്നത് ,നമ്മള്‍ ഫേക്കല്ലെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത് ഒന്നിനും  പേടിക്കേണ്ട ആവശ്യമില്ലന്ന്   അന്ന്ത ന്നെ തനിക്ക് മനസിലായ കാര്യമാണെന്നും ലാൽജോസ് പറയുന്നു,