നമ്മൾക്ക് കിട്ടും കിട്ടുമെന്ന് പ്രതീക്ഷിക്കും എന്നാൽ കിട്ടില്ല അതാണ് സിനിമ! അങ്ങനൊരു അനുഭവം  എനിക്കുണ്ടായി, വിൻസി 

വേറിട്ട വേഷങ്ങൾ കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി വിൻസി അലോഷ്യസ് ഇപ്പോൾ സിനിമയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ  ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നമ്മൾക്ക് സിനിമ കിട്ടും കിട്ടുമെന്ന് പ്രതീക്ഷിക്കും എന്നാൽ…

വേറിട്ട വേഷങ്ങൾ കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി വിൻസി അലോഷ്യസ് ഇപ്പോൾ സിനിമയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ  ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നമ്മൾക്ക് സിനിമ കിട്ടും കിട്ടുമെന്ന് പ്രതീക്ഷിക്കും എന്നാൽ കിട്ടില്ല അതാണ് സിനിമ, അങ്ങനൊരു സംഭവം തന്റെ ലൈഫിലും ഉണ്ടായിട്ടുണ്ട്. ഏതവസരവും നമ്മൾക്ക് സിനിമയിൽ ഇല്ലാതാകും അതും നിമിഷങ്ങൾക്കുള്ളിൽ, എനിക്കും ഒരു സിനിമ വന്നു, ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു തനിക്ക്, അതിലെ എന്റെ കഥപാത്രം മെലിയണമായിരുന്നു,

ആ ഒരു കഥപാത്രത്തിനു വേണ്ടി ശരിക്കും ഞാൻ ഭക്ഷണം കുറച്ചു, കൂടാതെ അതിരാവിലെ തന്നെ അപ്പച്ചന്റെ കൂടെ ഓടാൻ പോകും, അങ്ങനെ ഒരുവിധം എന്റെ ശരീര ഭാരം കുറച്ചു, എന്നാൽ സിനിമ ഷൂട്ടിംഗ് തുടങ്ങാൻ മൂന്നു ദിവിസമുള്ളപ്പോൾ  അവർ വിളിച്ചു പറഞ്ഞു തന്നെ ഒഴിവാക്കിയെന്നു, അതാണ് സിനിമ എന്നാൽ

എനിക്ക് ആ സംഭവം വളരെ വിഷമം തോന്നി, ഡിപ്രെഷൻ വരെ സംഭവിച്ചു വിൻസി പറയുന്നു. തന്റെ ആ പഴയ ശരീരവും പോയി, അങ്ങനെ ആണ് തനിക്ക് വികൃതി ചിത്രത്തിലേക്ക് അവസരം വന്നത്, അതിൽ സൗബിന്റെ നായിക ആയാണ്, എന്നാൽ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു. എന്റെ ആദ്യ ചിത്രം ഹിറ്റ് ആകണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ അതുണ്ടായില്ല വിൻസി പറയുന്നു.