എന്റമ്മേ!! അന്ന് ഞാൻ തീ തിന്ന പാട്ടാണ്! ഇന്ന് ആണെങ്കിൽ ഞാൻ ആ ഗാനം ആലപിക്കുകപോലുമില്ല, എം ജി ശ്രീകുമാർ 

ഒരു കാലത്തു മോഹൻലാൽ ഹിറ്റുകളിൽ ഒന്നായിരുന്നു ‘എയ്  ഓട്ടോ’ എന്ന ചിത്രം, ഇപ്പോൾ ചിത്രത്തെ കുറിച്ച് ഗായകൻ എംജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, താൻ മലയാള സിനിമയിൽ ക്ലെച് പിടിക്കുന്ന…

ഒരു കാലത്തു മോഹൻലാൽ ഹിറ്റുകളിൽ ഒന്നായിരുന്നു ‘എയ്  ഓട്ടോ’ എന്ന ചിത്രം, ഇപ്പോൾ ചിത്രത്തെ കുറിച്ച് ഗായകൻ എംജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, താൻ മലയാള സിനിമയിൽ ക്ലെച് പിടിക്കുന്ന സമയത്താണ് ഈ ചിത്രത്തിലെ ഗാനം പാടാൻ വിളിച്ചത്,ഞാൻ നല്ല ടെൻഷൻ അടിച്ചാണ് ആ ഗാനം ആലപിച്ചത്, ആ ഗാനം എങ്ങനെയാണ് പാടിയതെന്ന് എനിക്ക് അറിയൂ , എന്റമ്മേ ,, അന്ന് ഞാൻ തീ തിന്ന പാട്ടാണ്

ഇന്നൊക്കെയാണെങ്കിൽ ഞാൻ ഈ ഗാനം പാടുകയില്ല, കാരം വേണു നാഗവള്ളിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ, ഞാൻ അന്ന് എസ് ബി ഐ യിൽ വർക്ക് ചെയ്യുന്ന സമയമാണ്, റെക്കോർഡിങ് ചെന്നൈയിലും, ഒരുദിവസം നാലരക്കാണെങ്കിൽ പിറ്റേദിവസം അഞ്ചരക്ക് ആയിരിക്കും ഫ്‌ളൈറ്റ് , ഒരുദിവസം എനിക്ക് ദിവസം തെറ്റിപ്പോയി, അഞ്ചരക്കാണ് ഞാൻ എയർപോർട്ടിൽ എത്തിയത്, അന്ന് ഫ്ലൈറ്റ് മിസ് ആയി വേണു ചേട്ടൻ നല്ല ദേക്ഷ്യമുള്ള ആളാണ്

ഞാൻ അവിടുന്നുംഇവിടുന്നും എല്ലാം കടം വാങ്ങിച്ചു ചെന്നയിലേക്ക് കുറെ സുഹൃത്തുക്കളുമായി കാറിൽ പോയി, ശരിക്കും ഞാൻ ഉറങ്ങി പോയി, എന്തിന് എന്റെ വെള്ള ജൂബയിൽ മഴ നനഞ്ഞു ചെളിവരെ ആയി അതുപ്പോലും ഞാൻ അറിഞ്ഞിരുന്നില്ല, എന്തായാലും രാത്രി എട്ടുമണി ആയപ്പോൾ ചെന്നയിലെത്തി, എങ്ങനെയോ ആ പാട്ട് പാടി, പക്ഷെ പാട്ട് ഹിറ്റ് ആയി, ഇന്നും എനിക്ക് ആ പാട്ട് ഹിറ്റ് ആയത് അതുഭുതമായാണ് കാണുന്നത് എം ജി പറയുന്നു