‘ഭ്രമയുഗ’ത്തെ പിന്തുടർന്നു കൊണ്ട് മാധവന്റെ ‘ശെയ്ത്താൻ’ പോസ്റ്റർ വൈറൽ  

അജയ് ദേവ്ഗൺ, ജ്യോതിക, മാധവ് തുങ്ങിയവർ അഭിനയിച്ച പുതിയ ബോളിവുഡ് ചിത്രം ‘ശയിത്താൻ’ , ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഭ്രമയുഗത്തെ പിന്തുടർന്നു കൊണ്ടുള്ള മറ്റൊരു ബോളിവുഡ്…

അജയ് ദേവ്ഗൺ, ജ്യോതിക, മാധവ് തുങ്ങിയവർ അഭിനയിച്ച പുതിയ ബോളിവുഡ് ചിത്രം ‘ശയിത്താൻ’ , ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഭ്രമയുഗത്തെ പിന്തുടർന്നു കൊണ്ടുള്ള മറ്റൊരു ബോളിവുഡ് ചിത്രമാണ് ഇത്, ഒരു ത്രില്ലർ ഹൊറർ മൂവിയാണ് ശയിത്താൻ, ചിത്രത്തിലെ നെഗറ്റീവ് റോളിൽ എത്തുന്ന മാധവന്റെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും

 

 

നീല കണ്ണുള്ള മാധവന്റെ രൗദ്ര ഭാവമാണ് ഈ പോസ്റ്ററിൽ കാണുന്നത്, ഈ പോസ്റ്റർ പങ്കുവെച്ചുകൊണ്ടു നടൻ അജയ് ദേവ്ഗൺ കുറിച്ചിരിക്കുന്നത് ഈ ശയിത്താന്റെ കണ്ണിൽ നിന്നും അകലം പാലിക്കൂ എന്നാണ്, ഈ ചിത്രം മാർച്ച് 8  നെ തീയിട്ടറുകളിൽ റിലീസിനായി എത്തുകയാണ്, സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്

വികാസ് ബഹ്ല ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ദേവ് ഗൺ  ഫിലിംസിന്റെ ബാനറിൽ അജയ് ദേവ്ഗൺ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, അമിത് ത്രിവേദി ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്, ഹൊറർ മൂഡിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുകയും ചെയ്യ്തിരുന്നു, കാതൽ ദി കോർ എന്ന ചിത്രത്തിന് ശേഷം ജ്യോതികയുടെ മറ്റൊരു പുതിയ ചിത്രമാണിത്