ആദ്യത്തെ കൺമണിയെ കാത്ത് രൺവീറും, ദീപികയും!  

ബോളിവുഡിലെ താര ദമ്പതികൾ ആണ് ദീപിക പദുകോണും,രൺവീർ സിങ്ങും, ഇപ്പോൾ ഇരുവരുടെയും ഒരു സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, ദീപിക പദുകോൺ ഒരു അമ്മയാകുന്നു, നടി ഇപ്പോൾ നാല് മാസം ഗർഭിണി…

ബോളിവുഡിലെ താര ദമ്പതികൾ ആണ് ദീപിക പദുകോണും,രൺവീർ സിങ്ങും, ഇപ്പോൾ ഇരുവരുടെയും ഒരു സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, ദീപിക പദുകോൺ ഒരു അമ്മയാകുന്നു, നടി ഇപ്പോൾ നാല് മാസം ഗർഭിണി എന്നാണ് വാർത്ത എത്തുന്നത് , ദി വീക്ക് ആണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടിരിക്കുന്നത്, താരങ്ങൾ ഈ ഒരു സന്തോഷ വാർത്ത ഉടൻ ഔദ്യഗികമായി പ്രഖ്യാപിക്കുമെന്ന് സന്തോഷത്തിലാണ് ആരാധകർ,

ഇരുവരും ഒന്നിച്ചു ചില പൊതുവേദികളിൽ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും ഈ ഒരു സന്തോഷ വാർത്തയുടെ സൂചന പോലും നൽകിയിട്ടില്ല, എന്നാൽ ഇങ്ങനൊരു സർപ്രൈസ് വാർത്ത ഇപ്പോൾ ആരാധകരെ സന്തോഷത്തിൽ എത്തിച്ചിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദീപിക ഒരു അഭിമുഖ്ത്തിൽ കുഞ്ഞുങ്ങളെ കുറിച്ച് പ്രതിപാദിച്ചിരുന്നു, , എനിക്കും രൺവീറിനും കുട്ടികളെ വളരെ ഇഷ്ട്ടമാണെന്നാണ് ദീപിക പറഞ്ഞിരുന്നത്

എന്തയാലും ഈ ഒരു വാർത്ത കേട്ട് ആരാധകർ ഇരുവർക്കും ആശംസകൾ അറിയിക്കുകയാണ്, ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, ബോളിവുഡിൽ വളരെ ആഘോഷമായി തന്നെ ആയിരുന്നു ഈ താരാ വിവാഹം നടന്നിരുന്നത്, ഫൈറ്റർ ആണ് ദീപികയുടെ അവസാനം ഇറങ്ങിയ ചിത്രം ,റോക്കി ഓർ റാണി കി പ്രേം കഹാനി ആയിരുന്നു രൺവീറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം