സിനിമ മേഖലയിൽ നിന്നും ധാരാളം നടന്മാരുടെ മരണം ഉണ്ടായിട്ടുണ്ട്! എന്നാൽ അദ്ദേഹത്തിന്റെ മരണം ആണ് തന്നെ തളർത്തിയത്,അതിന്റെ കാരണത്തെ കുറിച്ച് മധു

അന്നും ഇന്നും മലയാള സിനിമയുടെ നിറസാനിദ്യമായ നടൻ ആണ് മധു, സിനിമ മേഖലയിൽ ഇപ്പോൾ നടന്മാരുടെ മരണം മറ്റു സഹനടന്മാരെ വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണല്ലോ, ഇപ്പോൾ നടൻ പറയുന്നതും അതിനെ കുറിച്ചാണ്, തനിക്കു തന്നോടൊപ്പമുള്ള…

അന്നും ഇന്നും മലയാള സിനിമയുടെ നിറസാനിദ്യമായ നടൻ ആണ് മധു, സിനിമ മേഖലയിൽ ഇപ്പോൾ നടന്മാരുടെ മരണം മറ്റു സഹനടന്മാരെ വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണല്ലോ, ഇപ്പോൾ നടൻ പറയുന്നതും അതിനെ കുറിച്ചാണ്, തനിക്കു തന്നോടൊപ്പമുള്ള സഹതാരങ്ങളുടെ അന്ത്യം എന്ന് പറയുന്നത് വളരെ വേദനാജനകമാണ് എന്നാൽ ഈ മേഖലയിൽ ധാരാളം നടന്മാരുടെ മരണം ഉണ്ടായിട്ടുണ്ടെങ്കിലും, ജയന്റെ മരണം ആണ് തന്നെ ഒരുപാടു വേദനിപ്പിച്ചത്.

അദ്ദേഹത്തിന്റെ മരണത്തോളം തന്നെ ഒന്നും വേദനിപ്പിച്ചിട്ടുമില്ല, അമ്പരിപ്പിച്ചിട്ടുമില്ല അതിനൊരു കാരണം ഉണ്ടായിരുന്നു, ജയൻ മരിച്ചു എന്ന മരണവാർത്ത എന്നെ ഒരുപാടു തളർത്തിയിരുന്നു, തന്നോടൊപ്പം അഭിനയിച്ച ഒരു സഹതാരം മാത്രമല്ലായിരുന്നു അദ്ദേഹം,നല്ലൊരു സുഹൃത്തുകൂടി ആയിരുന്നു, ഞങ്ങൾ സെറ്റിൽ ആയാൽ ഒരുമിച്ചു ആയിരുന്നു ഭക്ഷണം കഴിക്കുന്നതും, പുറത്തുപോകുന്നതും അങ്ങനെ എല്ലാം,

അദ്ദേഹം എന്നോട് ഒരുപാടു തമാശകൾ പറയുമായിരുന്നു, അങ്ങനെ ഒരാൾ ഒരു നിമിഷം ഇല്ല എന്ന് പറയുമ്പോൾ ആ അവസ്ഥ പറയാൻ കഴിയില്ല എന്നാണ് മധു പറയുന്നത്. സിനിമയിലൂടെ ജീവിതത്തിനു ഒരു വിജയം  ഉണ്ടാകുമെന്നു ചിന്തിച്ച  ഒരു നടൻ ആയിരുന്നു ജയൻ, അദ്ദേഹത്തെ പോലെ സ്നേഹവും കൃത്യനിഷ്ടയുള്ള ഒരു നടൻ വേറെ കാണില്ല മധു പറയുന്നു, അതുപോലെ ഒരുപാടു സിനിമകൾ ഞാൻ ഒന്നിച്ചു ചെയ്യ്തു, ഇന്നും അദ്ദേഹത്തെ ഇപ്പോളത്തെ തലമുറകൾ ഒരു യുവ നടനായി ആണ് കാണുന്നത്, എന്നാൽ ഇന്ന് എന്നെ ഒരു മുത്തശ്ശൻ രീതിയിലാണ് അവർ കാണുന്നത് മധു പറഞ്ഞു.