അത്തരം രംഗങ്ങൾ വരുമ്പോൾ ഞാൻ എവിടെയെങ്കിലും നോക്കിയിരിക്കും

നിരവധി ആരാധകരുള്ള താരമാണ് തമന്ന. വർഷങ്ങൾ കൊണ്ട് താരം തെന്നിന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുകയാണ്. നിരവധി ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. താരം അഭിനയിച്ചത് ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയത് കൊണ്ട് തന്നെ തമന്നയുടെ…

നിരവധി ആരാധകരുള്ള താരമാണ് തമന്ന. വർഷങ്ങൾ കൊണ്ട് താരം തെന്നിന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുകയാണ്. നിരവധി ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. താരം അഭിനയിച്ചത് ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയത് കൊണ്ട് തന്നെ തമന്നയുടെ താരമൂല്യവും വര്ധിക്കുകയായിരുന്നു. എന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാൾ ആണ് തമന്ന. അടുത്തിടെ പുറത്തിറങ്ങിയത് രജനികാന്ത് ചിത്രം ജയിലറിൽ തമന്ന അഭിനയിച്ച ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം ഇന്നും ഹിറ്റ് ആയി തന്നെ തുടരുന്നു. ഇപ്പോഴിതാ തമന്ന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

Tamannaah Bhatia (3)

തമന്നയുടെ വാക്കുകൾ ഇങ്ങനെ, പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള രീതിയിൽ അഭിനയിക്കാനാണ് താൻ എപ്പോഴും ഇഷ്ടപ്പെടുന്നത്. അവർക്ക് ഇഷ്ട്ടമുള്ള രീതിയിൽ അഭിനയിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. അത് കൊണ്ട് തന്നെ നായകന്മാരുടെ വളരെ അടുത്ത് ഇടപെഴകുന്ന രംഗങ്ങളിൽ ഒന്നും ഞാൻ അധികം അഭിനയിച്ചിരുന്നില്ല. കാരണം എന്നെ ഇഷ്ട്ടപ്പെടുന്നവർക് അത്തരത്തിൽ ഉള്ള എന്റെ അഭിനയം ഇഷ്ട്ടമായില്ലെങ്കിലോ എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ ഇപ്പോൾ എന്റെ ആ കാഴ്ചപ്പാടുകൾ ഒക്കെ മാറി. അഭിനയതിൽ വ്യത്യസ്തതകൾ കൊണ്ട് വരാൻ ആണ് ഞാൻ ഇപ്പോൾ ശ്രദ്ധിക്കാറുള്ളത്.

കുടുംബത്തിനൊപ്പമിരുന്നു ഞാൻ അഭിനയിച്ച സിനിമകൾ ഒക്കെ കാണുമ്പോൾ അതിൽ താൻ അഭിനയിച്ച സെ ക്‌,സ് രംഗങ്ങൾ കാണുമ്പോൾ തനിക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ട്. അത് കൊണ്ട് തന്നെ അത്തരം രംഗങ്ങൾ വരുമ്പോൾ ഞാൻ വേറെ എവിടെങ്കിലും നോക്കി ഇരിക്കാറാണ് ചെയ്യാറുള്ളത്. അത്തരം രംഗങ്ങളിൽ അഭിനയിക്കാതിരിക്കാൻ തുടക്കം മുതൽ തന്നെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ ആ ചിന്തകൾ ഒക്കെ തന്റെ മാറി എന്നും വ്യത്യസ്തതകൾ അഭിനയത്തിൽ കൊണ്ട് വരാൻ ആണ് താൻ ഇപ്പോൾ ശ്രദ്ധിക്കുന്നത് എന്നുമാണ് തമന്ന പറയുന്നത്.