മധുരിയോട് ബ്രാ ഇട്ടുകൊണ്ട് അഭിനയിക്കാൻ പറഞ്ഞു! അവർ കാരണം എന്റെ സിനിമക്ക് പാക്കപ്പ് പറയേണ്ടി വന്നു, സംഭവത്തെ കുറിച്ച്, ടിന്നു ആനന്ദ് 

80 കളിലെ  മുൻനിര സംവിധായകരിൽ ഒരാൾ ആണ് ടിന്നു ആനന്ദ്, ഇപ്പോൾ താൻനടി  മധുരിയുമായുള്ള വഴക്കിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, അമിത ബച്ചനും മധുരിയും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമായിരുന്നു. അതിൽ മാധുരി…

80 കളിലെ  മുൻനിര സംവിധായകരിൽ ഒരാൾ ആണ് ടിന്നു ആനന്ദ്, ഇപ്പോൾ താൻനടി  മധുരിയുമായുള്ള വഴക്കിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, അമിത ബച്ചനും മധുരിയും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമായിരുന്നു. അതിൽ മാധുരി ബ്ലൗസ് അഴിച്ചിട്ടു ബ്രാ മാത്രം ഇട്ട് അഭിനയിക്കാൻ ആവശ്യപ്പെട്ടു, അവർ അതിനെ ആദ്യം ഓക്കേ പറഞ്ഞു. എന്നാൽ പിന്നീട് അത് വിസമ്മതിച്ചു,

സിനിമയിൽ അങ്ങനൊരു സിറ്റുവേഷൻ ആയതുകൊണ്ടാണ് താൻ അവരോടു ഈ കാര്യം വ്യക്തമാക്കിയത്, ആ ബ്രാ അവരുടെ രീതിയിൽ അനുസരിച്ചു സ്റ്റിച്ചു  ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യ്തു, ചിത്രത്തിൽ വില്ലൻ ബച്ചനെ തല്ലിവീഴ്ത്തുകയാണ്, ആ സമയത്തു തന്നെ ആ വില്ലനെ സമർപ്പിച്ചു തന്നെ സഹായിക്കുന്ന ആളിനെ രക്ഷപെടുത്തുകയാണ്,

ആ സമയത്തു താൻ മധുരിയോട് പറഞ്ഞു ബ്രാ ധരിക്കാൻ, എന്നാൽ അവർ  കൂട്ടാക്കിയില്ല, അവർ അന്ന് റൂമിൽ നിന്നും ഇറങ്ങാൻ പോലും കൂട്ടാക്കിയില്ല, അവസാനം എനിക്ക് അവർ കാരണം സിനിമയ്ക്ക് പാക്കപ്പ് പറയേണ്ടി വന്നു, അവസാനം ബച്ചൻ ഇടപെട്ട്, അവർക്ക് ഇഷ്ട്ടമല്ലെങ്കിൽ നിർബന്ധിക്കേണ്ട,അല്ലെങ്കിൽ കരാറിൽ ഒപ്പ് വെക്കുന്ന സമയം പറയണമായിരുന്നു, അവർ അന്ന് ഓക്കേ പറഞ്ഞതാണ്, പിന്നീട് ഞാൻ മറ്റൊരു നായികയെ നോക്കുന്ന സമയം മാധുരിയുടെ സെക്രട്ടറി വന്നു പറഞ്ഞു, ചെയ്‌യാം പക്ഷെ അവർക്ക് കുറച്ചു സമയം കൊടുക്കാൻ, അങ്ങനെയാണ് ആ ചിത്രത്തിൽ അവർ അഭിനയിച്ചത്, ടിന്നു ആനന്ദ് പറയുന്നു, എന്നാൽ സംവിധായകന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയിൽ അയാൾക്ക് നേരെ വിമർശനമായി എത്തുന്നുണ്ട്.