പാവാടയിലും ബ്ലൗസിലും ഹോട്ട് ലുക്കിൽ തിളങ്ങി നടി മഡോണ സെബാസ്റ്യൻ !!

പ്രേമം എന്ന മലയാള ചലച്ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റിയൻ. പ്രേമത്തിന് ശേഷം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ മഡോണയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഡോണ തന്റെ…

പ്രേമം എന്ന മലയാള ചലച്ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റിയൻ. പ്രേമത്തിന് ശേഷം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ മഡോണയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഡോണ തന്റെ സാന്നിദ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.

ഇന്നിപ്പോൾ അത്തരത്തിൽ താരത്തിന്റെ പുതിയ മേക്കോവർ ലുക്കാണ് വൈറൽ ആയിരിയ്ക്കുന്നത്. ഓണത്തോടനുബന്ധിച്ചുള്ള പുത്തൻ ചിത്രങ്ങളാണ്, ഡിസൈനോട് കൂടിയ വെള്ള നിറത്തിലുള്ള പാവാടയും സ്ലീവ്‌ലസ് ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ ലോകം വഴി പങ്ക് വെച്ചിരിക്കുന്നത്. തരാം പോസ്റ്റ് ചെയ്ത ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. താരത്തിന്റെ പോസ്റ്റിന് നിരവധി കമന്റ്കളാണ് വരുന്നത്. കൂടാതെ ഈ ചിത്രങ്ങളെ വിമർശിച്ചും നിരവധി വ്യക്തികൾ എത്തുന്നുണ്ട്.