വിനായകനെ കൊന്നുകൊലവിളിക്കാൻ നിങ്ങൾക്കെന്താണ് യോഗ്യത! ഇഷ്ടമല്ലെങ്കിൽ അയാളുടെ വാക്കുകൾ കേൾക്കേണ്ട, മഹേഷ് 

ഒരിടക്ക് സോഷ്യൽ മീഡിയിൽ നടൻ വിനായകനെതിരെ വിമർശനങ്ങളുടെ പൂരാക്രമണം ആയിരുന്നു നടന്നിരുന്നത്, മന്ത്രി ഉമ്മൻ ചാണ്ടി മരിച്ചതിനെ തുടര്ന്നു വിനായകൻ നടത്തിയ പ്രസ്ഥവന ആയിരുന്നു കാരണം, എന്നാൽ ഇപ്പോൾ നടൻ പറഞ്ഞ വാക്കുകൾക്കെതിരെ പ്രതികരിച്ചെത്തുകയാണ്…

ഒരിടക്ക് സോഷ്യൽ മീഡിയിൽ നടൻ വിനായകനെതിരെ വിമർശനങ്ങളുടെ പൂരാക്രമണം ആയിരുന്നു നടന്നിരുന്നത്, മന്ത്രി ഉമ്മൻ ചാണ്ടി മരിച്ചതിനെ തുടര്ന്നു വിനായകൻ നടത്തിയ പ്രസ്ഥവന ആയിരുന്നു കാരണം, എന്നാൽ ഇപ്പോൾ നടൻ പറഞ്ഞ വാക്കുകൾക്കെതിരെ പ്രതികരിച്ചെത്തുകയാണ് നടൻ മഹേഷ്. അന്ന് വിനായകൻ പ്രതികരിച്ചത് മന്ത്രിക്കെതിരെ അല്ല ന്നും മാധ്യമങ്ങളോടെ ആയിരുന്നു തന്റെ പ്രതികരണമെന്നും പറഞ്ഞിരുന്നല്ലോ, പിന്നെ എന്തിനാണ് അദ്ദേഹത്തിനെ കൊന്നുകൊലവിളിക്കേണ്ട കാര്യം.

വിനായകനെ അഭിപ്രായം പറയാനുള്ള അവകാശമില്ലേ, അതിനെ അദ്ദേഹത്തെ കൊന്നു കൊലവിളിച്ച് ആഘോഷിക്കാൻ നിങ്ങൾക്കെന്താണ് യോഗ്യത. മീഡിയ മൂന്നു ദിവസമാണ് ചാണ്ടി സാറിന്റെ മരണം ആഘോഷമാക്കിയത്, അദ്ദേഹം അത്ര നല്ല ഒരു വ്യക്തി ആയതുകൊണ്ടാണ് ഇത്രയും ആളുകൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയത്, അതിനെ അവരെ കുറ്റം പറയാൻ കഴിയില്ല, അതുപോലെ വിനായകൻ നല്ല നടൻ ആണെന്ന് കണ്ടിട്ടാണ് അദേഹത്തിന്റെ സിനിമകൾ കാണാൻ ആളുകൾ തീയറ്ററിൽ എത്തുന്നത്, അതിനെ അവരെ കുറ്റം പറയാൻ കഴിയുമോ അതുപോലെയാണ് ഇതും.

ചാണ്ടി സാറിനെ ഇഷ്ട്ടമുള്ളവരാണ് അന്ന് അവിടെ ഒത്തുകൂടിയത്, അതിനെ മാധ്യമങ്ങൾ ആഘോഷിക്കുകയായിരുന്നില്ലേ, അതുകൊണ്ടാണ് വിനായകൻ അഭിപ്രായം പറഞ്ഞത്, വിനായകൻ പ്രതികരിച്ചത്  ചാണ്ടി സാറിനെ അല്ലെന്നും മാധ്യമങ്ങളോടെ ആയിരുന്നു എന്നും പറഞ്ഞിരുന്നു, അയാൾക്ക് അഭിപ്രായം പറയാനുള്ള അവകാശമില്ലേ, അതിനെ അയാളെ കൊന്നുകൊലവിളിആഘോഷമാക്കാൻ നിങ്ങൾക്കെന്താണ് യോഗ്യത എന്നുമാണ് നടൻ മഹേഷ് പറയുന്നത്,