വിളിക്കുമ്പോൾ ഫോൺ എടുക്കില്ല, ടിമ്പലിനെ ബ്ലോക്ക് ചെയ്തു മാജിസിയ! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിളിക്കുമ്പോൾ ഫോൺ എടുക്കില്ല, ടിമ്പലിനെ ബ്ലോക്ക് ചെയ്തു മാജിസിയ!

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് സീസൺ 3 യിൽ മത്സരാർത്ഥിയായ ഡിമ്പൽ ഭാലിന്റെ പിതാവ് മരണപ്പെട്ടത്. പുറത്തുള്ള കാര്യങ്ങൾ അറിയാൻ ബിഗ് ബോസ്സിനുള്ളിൽ ഉള്ളവർക്ക് കഴിയാത്തതിനാൽ പിതാവിന്റെ മരണവിവരം ടിമ്പൾ അറിഞ്ഞിട്ടില്ല. ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായിരുന്ന ടിമ്പലിന്റെ പിതാവിനെ പ്രെശ്നം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി മദ്ധ്യേ വെച്ച് മരണപ്പെടുകയായിരുന്നു. പിതാവിന്റെ മരണവിവരം അറിഞ്ഞ ടിമ്പൽ പരുപാടിയിൽ നിന്നും വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. താരം വീണ്ടും തിരിച്ച് വരണം എന്ന് ആവിശ്യപ്പെട്ട് കൊണ്ട് നിരവധി ആരാധകർ ആണ് എത്തുന്നത്. പരുപാടിയിൽ ഉള്ളവരും ടിമ്പലിന്റെ തിരിച്ച് വരവിന് വേണ്ടി ആഗ്രഹിക്കുകയാണ്. ടിമ്പൽ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ ആണ് വീടിനു അകത്തുള്ളവരും പുറത്ത് ഉള്ളവരും.

ബിഗ് ബോസ് വീട്ടിൽ വലിയ സുഹൃത്തുക്കൾ ആയിരുന്നു ഡിമ്പലും മജിസിയ ഭാനുവും. ഭാനു നേരുത്തെ താനെന്ന പരുപാടിയിൽ നിന്ന് പുറത്ത് പോയിരുന്നു. ഇപ്പോൾ പുറത്ത് വന്ന ടിമ്പലിനെ പല തവണ കോൺടാക്റ്റ് ചെയ്യാൻ നോക്കിയെങ്കിലും കിട്ടിയില്ലെന്നാണ് ഭാനു പറഞ്ഞത്.  ഈ കാര്യം പറഞ്ഞുകൊണ്ടുള്ള ഭാനുവിന്റെ വോയിസ് റെക്കോർഡ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താൻ പല തവണ ടിമ്പലിനെ വിളിച്ചുവെന്നും എന്നാണത് ടിമ്പൽ ഫോൺ എടുത്തില്ല എന്നും ഒടുവിൽ സഹോദരി തിങ്കൾ ഫോൺ എടുത്തിട്ട് എന്തിനാണ് ഇങ്ങനെ വിളിക്കുന്നത് എന്ന് ചോദിച്ച് ചൂടായി എന്നും ആണ് വോയ്‌സിൽ ഭാനു പറയുന്നത്. ഞാൻ അവളെ ബിഗ് ബോസ്സിൽ വെച്ചാണ് പരിചയപ്പെടുന്നത്. അവൾക്ക് ഉള്ളത് പോലെ പേഴ്സണാലിറ്റിയും വിലയും ഉണ്ട്. അന്നും ഈ പറയുന്ന മണിക്കുട്ടൻ ബിഗ് ബോസ്സിൽ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മണികുട്ടന് സൂര്യ മതിയായിരുന്നു.

ഞാൻ ഷോയിൽ നിന്ന് പുറത്ത് പോയതിനു ശേഷമാണു ടിമ്പലും മണികുട്ടനും തമ്മിൽ കട്ട ഫ്രണ്ട് ആയത്. ഷോയിൽ നിന്ന് പുറത്തായപ്പോൾ എനിക്ക് കോഴിക്കോട്ടേക്ക് പോകാനാണ് ടിക്കറ്റ് കിട്ടിയത്. എന്നാൽ ഞാൻ അത് കൊച്ചിയിലേക്ക് മാറ്റിച്ചു. ടിമ്പലിന്റെ വീട്ടിൽ പോയിട്ട് അവിടെ ഉള്ളവരോടൊക്കെ അവരുടെ വിശേഷങ്ങളും പറഞ്ഞു രണ്ടു ദിവസം അവിടെ നില്ക്കാൻ വേണ്ടിയാണ് ഞാൻ പോയത്. ഇപ്പോൾ അതൊക്കെ പറഞ്ഞു എന്റെ കൂടെ ഉള്ളവർ എന്നെ കളിയാക്കുകയാണ്. ഇത് കേൾക്കുമ്പോൾ ശരിക്കും സങ്കടം വരുമെന്നും ആണ് വോയിസ് ക്ലിപ്പിൽ മജിഷ്യ പറയുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ടിമ്പലിനെയും സഹോദരിയെയും അൺഫോള്ളോ ചെയ്തിരിക്കുകയാണ് ഭാനു.

 

 

 

 

 

 

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!