എനിക്ക് പറ്റാത്ത അവസ്ഥയിലായിരുന്നു ഈ  സിനിമ! എന്നാലും 20 വര്ഷം തിരിഞ്ഞു നോക്കിയാലും  എനിക്ക് കുറ്റബോധം തോന്നില്ല, മാളവിക മോഹൻ 

മലയാളത്തിലും, തമിഴിലും ശ്രെധേയമായ കഥപാത്രം ചെയ്യ്ത നടിയാണ് മാളവിക മോഹനൻ, ഇപ്പോൾ താരം അഭിനയിച്ച ‘തങ്കലാൻ’ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ  നേടുന്നത്, സാധരണ സിനിമ ചെയ്യ്തതുപോലെ…

മലയാളത്തിലും, തമിഴിലും ശ്രെധേയമായ കഥപാത്രം ചെയ്യ്ത നടിയാണ് മാളവിക മോഹനൻ, ഇപ്പോൾ താരം അഭിനയിച്ച ‘തങ്കലാൻ’ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ  നേടുന്നത്, സാധരണ സിനിമ ചെയ്യ്തതുപോലെ അല്ലായിരുന്നു ഈ ചിത്രത്തിലെ തന്റെ അഭിനയ൦, കൂടുതൽ ബോൾഡ് ആകണം, പോരാളിയാവണം, ധൈര്യം ഉണ്ടാകണം അയ്യോ എനിക്ക് ഓർക്കാൻ കഴിയില്ല,

എന്ത് ധൈര്യത്തിൽ ആയിരുന്നു സംവിധായകൻ പാ രഞ്ജിത് ഈ കഥപാത്രം തന്നെ ഏൽപ്പിച്ചതെന്നു അറിയില്ല, എന്നെ ഒരിക്കലും ഈ വേഷത്തിനു വേണ്ടി അദ്ദേഹം ഫോഴ്‌സ് ചെയ്യ്തിട്ടില്ല, എനിക്ക് പറ്റാത്ത സിനിമ , എങ്കിലും ഈ കഥപാത്രത്തോടെ എനിക്ക് നീതി പുലർത്തണമെന്ന് ഉണ്ടായിരുന്നു, നാളെ എനിക്ക് ഈ സീൻ കാണുമ്പോൾ ഒരു കുറ്റബോധം തോന്നരുത്. അതും വിക്രം സാറിന്റെ മൂവി,

എനിക്ക് കിട്ടിയ റോളും മികച്ചത്, 20  വര്ഷം കഴിഞ്ഞാലും ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഈ സിനിമ ചെയ്യ്തതിൽ കുറ്റബോധം ഒന്നും തോന്നുകയില്ല,കാരണം അത്ര മികച്ച കഥപാത്രമായിരുന്നു എന്റേത് മാളവിക മോഹൻ പറയുന്നു, തനിക് നല്ല കഥാപാത്രങ്ങൾ ഇനിയും ലഭിക്കാൻ ആഗ്രഹമുണ്ട് എന്നും നടി കൂട്ടിച്ചേർക്കുന്നു ഫിലിം കംപാനിയനെ നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്,