ഇന്ദ്രനും, പൂർണിമയും നല്ല ഗാനമേള! ഞാൻ ചിന്തിച്ചു ഇതെവിടെ ചെന്ന് നിൽക്കുമെന്ന്, ഇരുവരും  തമ്മിലുള്ള പ്രണയത്തെ കുറിച്ച്; മല്ലിക 

നടൻ ഇന്ദ്രജിത്തും, നടി  പൂർണിമയും തമ്മിലുള്ള  പ്രണയത്തെ കുറിച്ച് പറയുകയാണ് അമ്മയും, നടിയുമായ മല്ലിക സുകുമാരൻ, താനഭിനയിച്ച സീരിയലിന്റെ സെറ്റിൽ വെച്ചാണ് ഇവർ പ്രേമിച്ചത്, ജയഭാരതിയുടെ ജേഷ്ഠത്തിയുടെ റോളാണ് ഞാൻ  ആ സീരിയലിൽഅഭിനയിച്ചത് . അതിൽ അഭിനയിക്കുന്ന രണ്ട് ആർട്ടിസ്റ്റുകളാണ്  പൂർണിമയും , മായ മൗഷ്മിയും. ഇന്ദ്രൻ എന്ത് ചെയ്യണം എന്നാലോചിച്ച് വീട്ടിൽ ഇരിക്കുന്ന സമയത്ത് എന്നെ സെറ്റിൽ കൊണ്ട് വിടുന്നത് ഇന്ദ്രൻ ആയിരുന്നു, ആറ് മണിയാകുമ്പോൾ ഇന്ദ്രൻ ലൊക്കേഷനിൽ വരും

അവിടെ വന്നിരുന്ന് ഇന്ദ്രൻ സംസാരിക്കും. സംസാരിച്ച് സംസാരിച്ച് പൂർണിമയും മായ മൗഷ്മിയും ഇന്ദ്രനുമൊക്കെ വലിയ സുഹൃത്തുക്കളായി മാറി, എന്നാൽ പിന്നെ മായ മൗഷ്‌മി ഇല്ല. പൂർണിമയും ഇന്ദ്രനുമായി സംസാരം കൂടുതൽ. ഒരു ദിവസം ഷൂട്ടിം​ഗ് കഴിഞ്ഞ് വന്നപ്പോൾ ഇന്ദ്രൻ ഒരു ഹിന്ദി പാട്ട് പാടുന്നു. പൂർണിമ അവിടെ ഇരിക്കുന്നു. ആഹാ, ഇവിടയെന്താ ​ഗാനമേളയോ എന്ന് ഞാൻ ചോദിച്ചു


അങ്ങനെ പല പാട്ടുകളും തുടർന്നു. അപ്പോൾ ഞാൻ ഒരു ദിവസം കെകെ രാജീവിനോട് പറഞ്ഞു. ഈ ​ഗാനമേള എന്നും നടക്കുന്നുണ്ട്, എവിടെ ചെന്ന് അവസാനിക്കുമോ എന്തോ എന്ന്, വേറെ വല്ലതിനുമുള്ള അഡ്വാൻസ് ബുക്കിം​ഗ് ആണോ ഈ ​ഗാനമേള. എനിക്കും അത് തോന്നായ്കയില്ലെന്ന് രാജീവും തമാശ മട്ടിൽ എന്നോട്  പറഞ്ഞു. പിന്നീട് ഇന്ദ്രന് ജോലി ശരിയായി ,ഒരുദിവസം തിരുവന്തപുരത്ത് പൂർണിമയും വന്നു. ഞങ്ങളുടെ വീട്ടിൽ വന്ന് പൂർണിമ ഭക്ഷണം കഴിച്ചു. പൂർണിമ പോയിക്കഴിഞ്ഞപ്പോൾ ,ഇന്ദ്രൻ പൂർണിമ  സ്മാർട്ടാണെന്നൊക്കെ പറഞ്ഞു. വേറെ വല്ല ഉദ്ദേശ്യവും ഉണ്ടോയെന്ന് ചോദിച്ചപ്പോൾ പൂർണിമയെ കല്യാണം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് തന്നോട് ഇന്ദ്രജിത്  പറയുകയും ചെയ്യ്തു മല്ലിക പറയുന്നു

 

Hot this week

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി താരം

വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം...

തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി യുവാവ്!!! സജിന്‍ ബാബു ചിത്രം തിയ്യേറ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ബിരിയാണിയ്ക്ക് ശേഷം സജിന്‍ ബാബു റിമ...

Topics

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

സുരേഷ് ഗോപിയുടെ കാരുണ്യത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ!! 12 ലക്ഷം കൈമാറി താരം

വെള്ളിത്തിരയിലെയും യഥാര്‍ഥ ജീവിതത്തിലെയും സൂപ്പര്‍ഹീറോയാണ് സുരേഷ് ഗോപി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി താരം...

അച്ഛനുണ്ടെടാ കൂടെ നീ ധൈര്യമായി ഇറങ്ങിക്കോ!! എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ സൂപ്പര്‍ ഹീറോ, അച്ഛന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി അഭിലാഷ് പിള്ള

മലയാളത്തിലെ നിരവധി ഹിറ്റുകളൊരുക്കിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. മാളികപ്പുറമാണ് അഭിലാഷിന്റെ കരിയറില്‍...

ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം: സമ്മാനത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ് എന്ന ചിത്രത്തിലൂടെ...

ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ...

Related Articles

Popular Categories