താൻ രാജുവിനോട് പറയും ആ കാര്യത്തിൽ മോഹൻലാലിനെ കണ്ടുപഠിക്കണം, മല്ലിക സുകുമാരൻ 

സെറ്റിൽ തന്നോടൊപ്പം ആരാധകർ സെൽഫി എടുക്കാൻ എത്തിയാൽ പൃഥ്വിരാജിനെ അതിൽ മടിയാണെന്ന് മല്ലിക സുകുമാരൻ പറയുന്നു, ആ  ഒരു കാര്യത്തിന് അവനെ കാരവാനിൽ നിന്നും ഇറങ്ങാൻ പോലും മടിയാണ്. എന്നാൽ ആ ഒരു കാര്യത്തിൽ…

സെറ്റിൽ തന്നോടൊപ്പം ആരാധകർ സെൽഫി എടുക്കാൻ എത്തിയാൽ പൃഥ്വിരാജിനെ അതിൽ മടിയാണെന്ന് മല്ലിക സുകുമാരൻ പറയുന്നു, ആ  ഒരു കാര്യത്തിന് അവനെ കാരവാനിൽ നിന്നും ഇറങ്ങാൻ പോലും മടിയാണ്. എന്നാൽ ആ ഒരു കാര്യത്തിൽ മോഹൻലാലിനെ കണ്ടുപഠിക്കണമെന്നു ഞാൻ പറയാറുണ്ട്. എപ്പോൾ ആരാധകർ എത്തിയാലും അദ്ദേഹം ക്ഷീണിതൻ ആണെങ്കിലും ഒരു മടിയുമില്ലാതെ സെൽഫി എടുക്കുമെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

താൻ ഈ കാര്യം രാജുവിനോട് പറയാറുണ്ട് എന്നാണ് മല്ലിക പറയുന്നത്. ഇപ്പോൾ രാജുവിന് കുറച്ചു മാറ്റം വരുന്നുണ്ട്. ലൊക്കേഷനിൽ ആരാധകർ എത്തി സെൽഫി എടുക്കാൻ വിളിച്ചാൽ അവനു നല്ല മടിയാണ്, ഞാൻ അതിനു രാജുവിനോട് പറയും നീ അതൊക്കെ മോഹൻലാലിനെ കണ്ടു പഠിക്കണം.

എത്ര ക്ഷീണിതൻ ആണെങ്കിലും അദ്ദേഹം ഇതിനു ഒരു മടിയും കാണിക്കില്ല മല്ലിക പറയുന്നു. ഞാൻ അതിനു രാജുവിനെ കുറ്റം പറഞ്ഞതല്ല, കാരണം സീൻ കഴിയുമ്പോളേക്കും ക്ഷീണിതൻ ആകും പത്തുപേരോടപ്പം ഫോട്ടോ എടുക്കുമ്പോളേക്കും ഒന്നുകൂടി ക്ഷീണിക്കും മല്ലിക പറയുന്നു.