വിജയ്  സാർ സിനിമ നിർത്തുന്നു എന്നറിഞ്ഞപ്പോൾ മനസിലായി ഇനിയും എന്റെ ആഗ്രഹം നടക്കില്ലന്ന്, മമിത ബൈജു 

പ്രേഷകരുടെ ഇഷ്ട നടിയാണ് മമിതാ ബൈജു, ഇപ്പോൾ താരം  നടൻ വിജയ് യെ കുറിച്ചു തുറന്നു പറയുകയാണ് ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഈ അടുത്തിടക്കാണ്  നടൻ വിജയ് സിനിമ മേഖല ഉപേക്ഷിക്കുന്നു…

പ്രേഷകരുടെ ഇഷ്ട നടിയാണ് മമിതാ ബൈജു, ഇപ്പോൾ താരം  നടൻ വിജയ് യെ കുറിച്ചു തുറന്നു പറയുകയാണ് ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഈ അടുത്തിടക്കാണ്  നടൻ വിജയ് സിനിമ മേഖല ഉപേക്ഷിക്കുന്നു എന്നും താൻ രാഷ്ട്രീയത്തിൽ സജീവമാകാൻ പോകുന്നു എന്നുമുള്ള വാർത്തകൾ എത്തിയത്, ഇതിനെ കുറിച്ചാണ് നടി ആദ്യം പറയുന്നത്.

തനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു വിജയ് സാറിന്റെ കൂടെ അഭിനയിക്കണമെന്ന്, എന്നാൽ ഇനിയും ആ ആഗ്രഹം നടക്കില്ലല്ലോ, അദ്ദേഹം സിനിമ നിർത്തുന്നു എന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ സങ്കടവും അതായിരുന്നു, ഇനിയും തനിക്ക് വിജയ് യുടെ കൂടെ അഭിനയിക്കാൻ കഴിയില്ല എന്നുള്ളത്, ശരിക്കും അദ്ദേഹത്തെ മിസ്സ് ചെയ്യ്തു മമിതാ പറയുന്നു

താൻ പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ഒരു സൂപ്പർ സ്റ്റാറിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത്, അങ്ങനെ ആണെങ്കിൽ തനിക്ക് എന്തുകൊണ്ട് വിജയ് സാറിനോടപ്പം അഭിനയിച്ചുകൂടാ നടി പറയുന്നു, അദ്ദേഹത്തിന്റ ആരാധകർ ശരിക്കും അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടി അല്ലെ സ്വീകരിക്കുന്നത്, അതുപ്പോലെ അവർ തീയറ്ററിൽ കാണിക്കുന്ന ഒരു ഓളം പറഞ്ഞറിയിക്കാൻ കഴിയില്ല നടി പറയുന്നു, മമിതയുടെ പുതിയ ചിത്രം പ്രേമലൂ, നസ്ലിൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം