പൊക്കിൾകൊടി മുറിച്ചാൽ ആ ബന്ധവും ഇല്ലാതാകും! ഒരിക്കലും അമ്മമാർ മക്കളുമായി അടുക്കരുത്, കാരണം പറഞ്ഞു സുഹാസിനി 

ഒരിക്കലും അമ്മമാർ മക്കളുമായി അടുക്കരുത് നടി സുഹാസിനി പറയുന്നു, ഈ കാര്യം തന്റെ ഒരു അഭ്യർത്ഥന ആണ് കാരണം പലതാണ് നടി പറയുന്നു. മക്കൾക്ക് അവരുടേതായ ജീവിതം ഉണ്ട് പൊക്കിൾ കുടി മുറിച്ചാൽ അമ്മമക്കൾ…

ഒരിക്കലും അമ്മമാർ മക്കളുമായി അടുക്കരുത് നടി സുഹാസിനി പറയുന്നു, ഈ കാര്യം തന്റെ ഒരു അഭ്യർത്ഥന ആണ് കാരണം പലതാണ് നടി പറയുന്നു. മക്കൾക്ക് അവരുടേതായ ജീവിതം ഉണ്ട് പൊക്കിൾ കുടി മുറിച്ചാൽ അമ്മമക്കൾ ബന്ധം അവിടെ തീരും. അതുകൊണ്ടു അത് മുറിച്ചതുപോലെ മക്കളുമായുള്ള ആ ബന്ധവും കളയണം

എന്റെ മകൻ നന്ദൻ പിറന്നത് 1992 ൽ ആണ് അവനെ പിറന്നതിനു ശേഷം അവനെ  നന്നായി വളർത്തി, അതെന്റെ നേട്ടമായി ആണ് ഞാൻ കാണുന്നത്, എന്നാൽ അമ്മമാർ ഒരിക്കലും ,,മക്കളുമായി ബന്ധം ഒരുപാടു പുലർത്തരുത്, എന്റെ മകൻ പതിനാല് വര്ഷം കൊണ്ട് ലണ്ടനിൽ ആണ് , ഇപ്പോൾ സ്വദേശത്തക്ക് വരാൻ പോകുകയാണ്, മകന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് ഇടപെടാറില്ല നടി പറയുന്നു.അതാണ് നല്ലതെന്നു തോന്നുന്നു,

ഇപ്പോൾ താൻ ഭർത്താവ് മണിരത്നത്തിനോടൊപ്പം സിനിമയിലെ പ്രൊഡക്ഷൻ മേഖലയിൽ ആണ്, മദ്രാസ് പ്രൊഡക്ഷൻ കമ്പിനി ആണ് സുഹാസിനി മണിരത്‌നത്തിനോടൊപ്പം മുനോട്ടു കൊണ്ടുപോകുന്നത്. സംവിധാന രംഗത്തും മണിരത്നത്തിനോടൊപ്പം സുഹാസിനി തിളങ്ങാറുണ്ട്,