ഷൂട്ടിങ് സെറ്റിലെ രസകരമായ അനുഭവം പങ്കുവെച്ച് മമ്മൂട്ടി

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം ഇപ്പോൾ തന്റെ അഭിനയ കാലഘട്ടത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. നിരവധി ചിത്രങ്ങൾ ആണ് താരം അഭിനയിച്ച് സൂപ്പർഹിറ്റ് ആക്കിയിരിക്കുന്നത്.…

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം ഇപ്പോൾ തന്റെ അഭിനയ കാലഘട്ടത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. നിരവധി ചിത്രങ്ങൾ ആണ് താരം അഭിനയിച്ച് സൂപ്പർഹിറ്റ് ആക്കിയിരിക്കുന്നത്. വളരെ പെട്ടന്ന് ആയിരുന്നു മലയാള സിനിമയിൽ മമ്മൂട്ടി സുപ്പർസ്റ്റാർ ആയി പേര് എടുത്തത്. നിരവധി ചിത്രങ്ങളിൽ ആണ് മമ്മൂട്ടി ഇതിനോടകം അഭിനയിച്ചത്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. 72 വയസ്സ് പിന്നിട്ടിട്ടും ഇന്നും കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും മറ്റു യുവ നടന്മാരെക്കാൾ മുന്നിൽ ആണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്.

നാന്നൂറിൽ അധികം ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മമ്മൂട്ടി പ്രേക്ഷകരുമായി. കണ്ണൂർ സ്‌ക്വാഡ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം . ഷൂട്ടിങ് സെറ്റിലെ അസീസിന്റെയും ശബരീഷിന്റെയും പാട്ടുകളെ കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്. ഷൂട്ടിങ് സെറ്റിൽ വെച്ച് ശബരീഷ് പാട്ട് ഒക്കെ പാടുമായിരുന്നോ ശബരീഷ് നന്നായി പാടും എന്നാണ് മമ്മൂക്കയോട് ചോദിച്ച ചോദ്യം.

അതിനു ശേ എന്നാണ് മമ്മൂക്ക പറഞ്ഞ മറുപടി. ശബരീഷ് പാടുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സെറ്റിൽ റിലാക്സ് ചെയ്യാൻ വേണ്ടി ഞാൻ ശബരീഷിനെ കൊണ്ട് പാടിച്ചേനെ എന്നാണ് മമ്മൂട്ടി പറഞ്ഞത്. തനിക്ക് പാട്ടു പാടുന്നതിനേക്കാൾ ഇഷ്ട്ടം മമ്മൂക്കയോട് സംസാരിക്കാൻ ആണെന്ന് ശബരീഷും അപ്പോൾ മറുപടി പറഞ്ഞു. സെറ്റിൽ വെച്ച് അസീസ് പാടിയിട്ടുണ്ടെന്നും അതോടെ സെറ്റിൽ പാട്ട് പാടുന്നത് താൻ നിർത്തിച്ചിട്ടുണ്ട് എന്നും എന്തിനാ വെറുതെ റിസ്ക്ക് എടുക്കുന്നത് എന്നുമാണ് മമ്മൂട്ടി ചിരിച്ച് കൊണ്ട് പറഞ്ഞത്.