മമ്മൂട്ടിയുടെ  ‘റോഷാക്’, ‘ഭീഷ്‌മപർവ്വം’ തുടങ്ങിയവ തഴഞ്ഞിട്ടു ‘നൻ പകലിൽ’ എത്താൻ ഉണ്ടായ കാരണത്തെ കുറിച്ച് ജൂറി പറയുന്നു

കഴിഞ്ഞ ദിവസം ആയിരുന്നു സ്റ്റേറ്റ് അവാർഡുകൾ പ്രഖ്യാപിച്ചത്, അതിൽ മികച്ച നടൻ ആയി മമ്മൂട്ടിയെ തെരെഞ്ഞെടുത്തു, ചിത്രം നൻ പകൽ നേരത്തെ മയക്കം. റോഷാക്, ഭീഷ്മപവ്വം, പുഴു, നൻപകൽ നേരത്തെ മയക്കം തുടങ്ങിയ മമ്മൂട്ടി…

കഴിഞ്ഞ ദിവസം ആയിരുന്നു സ്റ്റേറ്റ് അവാർഡുകൾ പ്രഖ്യാപിച്ചത്, അതിൽ മികച്ച നടൻ ആയി മമ്മൂട്ടിയെ തെരെഞ്ഞെടുത്തു, ചിത്രം നൻ പകൽ നേരത്തെ മയക്കം. റോഷാക്, ഭീഷ്മപവ്വം, പുഴു, നൻപകൽ നേരത്തെ മയക്കം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ ആയിരുന്നു ലിസ്റ്റിൽ ഉള്ളത്, എന്നാൽ ഇവയെല്ലാം തഴഞ്ഞാണ് നൻ പകലിൽ എത്തിയത്

എന്താണ് അതിനു കാരണമെന്ന് ഗൗതം ഘോഷ് ചെയർമാൻ ആയ ജൂറി മമ്മൂട്ടിയെ കുറിച്ച് പറയുന്നു, മലയാള സിനിമയിലെ ഒരു അതുഭുത പ്രകടനം ആണ് നൻപകലിൽ  മമ്മൂട്ടി  പ്രകടിപ്പിച്ചത്, ശരിക്കും പറഞ്ഞാൽ ജെയിംസ് എന്ന മലയാളിയിൽ നിന്നും സുന്ദരൻ എന്ന തമിഴന്റെ പരക അഭിനയ പ്രവേശനം രണ്ടു ഭാഷകൾ, രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച ഒരു മികവാർന്ന നടൻ അത് തന്നെയാണ് ഒരേ ഒരു ആകര്ഷണം.

പാലേരി മാണിക്യം എന്ന ചിത്രത്തിലെ അവാർഡിന് ലഭിച്ചു പതിനാല് വര്ഷത്തിനു ശേഷമാണ് മമ്മൂട്ടിക്ക് ഇപ്പോൾ ഈ നൻ പകലിലെ അഭിനയത്തിന് അവാഡ് ലഭിച്ചിരിക്കുന്നത്. 2022 എന്ന വര്ഷം മമ്മൂട്ടിയുടെ മാസ്സയും ക്ലാസ്സായും അഭിനയം മികവ് കാണിച്ച വര്ഷം കൂടിയായിരുന്നു.