താൻ അന്ന് പോസ്റ്റ് ചെയ്തത  ചിത്രത്തിന് ട്രോൾ മഴ! മകന്റെ പിറന്നാൾ മറന്നുപോയി, മമ്മൂട്ടി 

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അഭിനയിച്ച പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ മകൻ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ…

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അഭിനയിച്ച പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ മകൻ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്, സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയിൽ സജ്ജീവമായ മമ്മൂട്ടി ദുൽഖറിന്റെ പിറന്നാൾ സമയത്തു പങ്കുവെച്ച തന്റെ ചിത്രത്തിന് വലിയ ട്രോൾ മഴയാണ് ലഭിച്ചതെന്ന് പറയുകയാണ് നടൻ.

മകൻ ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ താൻ തന്റെ പുതിയ ചിത്രമായിരുന്നു പോസ്റ്റ് ചെയ്യ്തത്, നിരവധി ആളുകൾ ദുൽഖറിനെ പിറന്നാൾ ആശംസകൾ നേർന്നപ്പോൾ താൻ തന്റെ ചിത്രം പോസ്റ്റ് ചെയ്യ്തു, നടൻ പിഷാരടി എന്റെ മോന്റെ പിറന്നാൾ ആണ് എല്ലാവരും വരണേ എന്ന തലക്കെട്ടോടെ ആണ് ഈ ചിത്രം പങ്കുവെച്ചത്.

അവന്റെ പിറന്നാൾ ആണെന്ന് മറുന്നപോയ്, അങ്ങനെ ഒരു പ്രതീക്ഷ ഇല്ലാത്ത രീതിയിൽ ഇട്ട ചിത്രമായിരുന്നു അത്, ഒരു ആക്സിഡന്റ്‌ലി ഇട്ട പോസ്റ്റ് ആയിരുന്നു അത്, പക്ഷെ ഇത്രയും ട്രോൾ അതിനെ വരുമെന്ന് ചിന്തിച്ചില്ല. ആളുകൾ ട്രോൾ ഇട്ടതിൽ വിഷമം ഒന്നുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.