ആ കാർ ആക്സിഡന്റിൽ എല്ലാം തീർന്നു എന്ന് വിചാരിച്ചു മംമ്ത 

ജീവിതത്തിൽ ഒരുപാടു വെല്ലുവിളികൾ ഏറ്റെടുത്ത ഒരു നടിയായിരുന്നു മംമ്ത മോഹൻദാസ്, ഇപ്പോൾ താരം കാർ ഓടിക്കുന്ന ഇഷ്ടത്തെ കുറിച്ചും, ഒരു  അപകടം ഉണ്ടായതിനെ കുറിച്ചുമാണ് പറയുന്നത്. തനിക്കു കാർ ഓടിക്കാൻ വലിയ ഇഷ്ട്ടം ആണ്.…

ജീവിതത്തിൽ ഒരുപാടു വെല്ലുവിളികൾ ഏറ്റെടുത്ത ഒരു നടിയായിരുന്നു മംമ്ത മോഹൻദാസ്, ഇപ്പോൾ താരം കാർ ഓടിക്കുന്ന ഇഷ്ടത്തെ കുറിച്ചും, ഒരു  അപകടം ഉണ്ടായതിനെ കുറിച്ചുമാണ് പറയുന്നത്. തനിക്കു കാർ ഓടിക്കാൻ വലിയ ഇഷ്ട്ടം ആണ്. സിനിമ കഴിഞ്ഞാൽ തനിക്കു കൂടുതൽ ഇഷ്ട്ടം കാർ ഓടിക്കുക എന്നതാണ്. അന്നൊക്കെ ആണുങ്ങൾ മാത്രം വണ്ടി ഓടിക്കത്തുള്ളൂ എന്ന ചിന്താഗതി ആയിരുന്നു ആ സമയത്തു ആണ് തനിക്കു വാഹനം ഓടിക്കുന്നത് ഒരു ഇഷ്ടമായി തോന്നിയത് നടി പറയുന്നു.

തന്നെ തന്റെ മാതാപിതാക്കൾ വളർത്തിയത് ഒരു ആൺപെൺ വത്യാസമില്ലാതെയാണ്,അന്ന് ഞാൻ ഗൾഫിൽ ആയിരുന്നു പഠിച്ചത്. അന്ന് കുട്ടികൾ സ്കൂളിൽ കാറിൽ ആയിരുന്നു എത്തുന്നത്, അതും തനിക്കു റേസ് കാറുകൾ വലിയ ഇഷ്ട്ടം ആയിരുന്നു. എന്നാൽ ഞാൻ യു എസ്‌ എ യിൽ ചെന്നതിനു ശേഷമാണ് കാർ ഓടിക്കാൻ പഠിക്കാൻ പോയത്.

അവിടെ വെച്ച് ട്രാക്ക് ഡ്രൈവിങിനെ പോകും, നല്ല പരിശീലം കിട്ടിയാൽ മാത്രമേ അവിടെ കാർ ഓടിക്കാൻ കഴിയൂ, അങ്ങനെ ഞാൻ ട്രാക്കിൽ കാര് ഓടിച്ചു, എന്നാൽ എന്റെ മുന്നിലുള്ള കാർ വന്നു എന്റെ കാറിന്റെ മുന്നിൽ വീണു,ആകെ പൊടിപടലങ്ങൾ, സത്യത്തിൽ ഞാൻ വിചാരിച്ചു  അവിടെയെല്ലാം തീർന്നു എന്ന് കാരണം കുറച്ചും കൂടി ട്രാക്ക് തെറ്റിയെങ്കിൽ ശരിക്കും അവിടെ ഒരു ആക്സിഡന്റ് ആയിരിക്കും സംഭവിക്കുന്നത് മംമ്ത പറയുന്നു.