ഷൈനിന്റെ പെരുമാറ്റം അലോസരകരമാണ്! ചിലപ്പോൾ ഷൈനിനോട് ചെറിയ ക്ഷമ കാണിക്കേണ്ടി വരും, മംമ്ത മോഹൻദാസ് 

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയാറുള്ള ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ. താരത്തിന്റെ പുതിയ ചിത്രം ‘ലൈവി’ൽ നടി മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഇപ്പോൾ നടനെ കുറിച്ച്…

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയാറുള്ള ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ. താരത്തിന്റെ പുതിയ ചിത്രം ‘ലൈവി’ൽ നടി മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഇപ്പോൾ നടനെ കുറിച്ച് മംമ്ത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഷൈൻ ഒരു അൺപ്രഡിക്റ്റിബിൾ ക്യാരക്ടർ ആണ്, മറ്റു നടന്മാർക്ക് കഴിയാത്ത ഒന്ന് ഷൈനിൽ ഉണ്ട് മമ്ത പറയുന്നു.

എഴുതിയ കഥപാത്രത്തിൽ നിന്നും എത്രയോ മികച്ച രീതിയിൽ ആണ് ഷൈനിന്റെ പെർഫോമൻസ്. അദ്ദേഹം അഭിനയിക്കുന്പോൾ ആ കഥപാത്രത്തെ ഉൾക്കൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്നതും. ഷൈനിന്റെ ദിവസങ്ങൾ വളരെ വെത്യസ്തം ആണ്, ചിലപ്പോൾ ഷൈനിനൊടു ചെറിയ രീതിയിൽ ക്ഷമിക്കേണ്ടി വരും. എന്നാൽ നടിയുടെ മേക്കപ്പ് ചെയ്യുന്ന രഞ്ജു രഞ്ജിമാർ  ഷൈൻനെ കുറിച്ചും ഈ അടുത്തിടയിൽ പരമാർശം നടത്തിയിരുന്നു.

എന്നാൽ നടന്റെ പേര് രണ്ഞു രഞ്ജിമാർ പറഞ്ഞിരുന്നില്ല, എന്നാൽ നടൻ കാരണം സെറ്റിൽ ഉണ്ടായ ബുദ്ധിമുട്ടു പറഞ്ഞിരുന്നു, സഹതാരങ്ങളോട് മോശമായി പെരുമാറുക, ഷൈനിന്റെ പെരുമാറ്റം അലോസരം ആണ് ഉണ്ടാക്കുന്നത്. കൂടെ അഭിനയിക്കുന്ന സ്ത്രീകളോട് മാന്യത കാണിക്കാതിരിക്കുക ഇവയെല്ലാം രഞ്ജു രഞ്ജിമാർ പറഞ്ഞിരുന്നു.എന്നാൽ തനിക്കെതിരെ വരുന്ന ഇത്തരം വിമർശനങ്ങൾ ഒന്നും തന്നെ നടൻ ഇടപെടാറില്ല