ആ മരണ വാർത്ത ഏറ്റവും കൂടുതൽ ആസ്വദിച്ചത് മാമുക്കോയ 

മലയാളികളുടെ സ്വന്തം നടൻ മാമുക്കോയ കഴിഞ്ഞ ദിവസം ആയിരുന്നു അന്തരിച്ചത്, മലയാളത്തിന്റെ ഈ പ്രിയ താരം മുൻപും മരിച്ചു എന്നുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. 2015 ൽ സോഷ്യൽ മീഡിയിൽ എല്ലാം ഈ വാർത്ത എത്തിയിരുന്നു,…

മലയാളികളുടെ സ്വന്തം നടൻ മാമുക്കോയ കഴിഞ്ഞ ദിവസം ആയിരുന്നു അന്തരിച്ചത്, മലയാളത്തിന്റെ ഈ പ്രിയ താരം മുൻപും മരിച്ചു എന്നുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. 2015 ൽ സോഷ്യൽ മീഡിയിൽ എല്ലാം ഈ വാർത്ത എത്തിയിരുന്നു, അന്ന് അദ്ദേഹം ഈ വാർത്ത കേട്ട് ഒരുപാടു ആസ്വദിച്ചു എന്നാണ് അന്ന് പറഞ്ഞിരുന്നത്. വയനാട്ടിൽ ആയിരുന്നു സമയത്തു ആയിരുന്നു ഇങ്ങനൊരു വാർത്ത പ്രചരിച്ചത്.

അന്ന് അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ട മാധ്യമ പ്രവർത്തകർ വന്നു ചോദിച്ചപ്പോൾ അദ്ദേഹം അവരോടു പറഞ്ഞ മറുപടി തന്റെ മരണ വാർത്ത കേട്ട് ഒരുപാടു താൻ ചിരിച്ചു ശരിക്കും ആസ്വദിച്ചു എന്നാണ് പറഞ്ഞത് അതുപോലെ തന്റെ മരണ വിവരം കേട്ട് ഒരുപാടു പേര് തന്നെ വിളിച്ചുകൊണ്ടിരിക്കുന്നു എന്നും പറഞ്ഞു

ശരിക്കും ആ വാർത്ത കേട്ട് വിളിച്ചവരോടെല്ലാം അദ്ദേഹം സൗമയമായിട്ടു ആയിരുന്നു സംസാരിച്ചത്. നമ്മളാകെ കുഴങ്ങി പോയി ,എങ്കിലും കിടക്കട്ടെ ഈ വാർത്ത എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം,  അതും അദ്ദേഹത്തിന്റെ ഫോട്ടോ വെച്ചായിരുന്നു വാർത്തകൾ എത്തിയത്അ ങ്ങനെ സ്വന്തം ചരമ വിവരം ആഘോഷിച്ച ഒരു നടൻ തന്നെയാണ് മാമുക്കോയ