മകൾക്ക് മാത്രം ഒരു നിലപാട് ഇല്ല! കീർത്തി തമിഴിലും, തെലുങ്കിലും വാങ്ങുന്ന പ്രതിഫലം അല്ല മലയാളത്തിൽ വാങ്ങുന്നത്, സുരേഷ് കുമാർ 

കഴിഞ്ഞ ദിവസം മലയാള സിനിമയിൽ താരങ്ങൾ വലിയ പ്രതിഫലം ആണ് വാങ്ങുന്നത് എന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞിരുന്നു, അങ്ങനെയുള്ളവർ ഇനിയും വീട്ടിൽ ഇരുന്നാൽ മതിയെന്നും സുരേഷ് കുമാർ പറഞ്ഞു, അതുപോലെ ഇപ്പോൾ നിർമാതാവ്…

കഴിഞ്ഞ ദിവസം മലയാള സിനിമയിൽ താരങ്ങൾ വലിയ പ്രതിഫലം ആണ് വാങ്ങുന്നത് എന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞിരുന്നു, അങ്ങനെയുള്ളവർ ഇനിയും വീട്ടിൽ ഇരുന്നാൽ മതിയെന്നും സുരേഷ് കുമാർ പറഞ്ഞു, അതുപോലെ ഇപ്പോൾ നിർമാതാവ് പറയുന്നു തന്റെ മകൾക്ക മാത്രമായി ഒരു നിലപാടില്ല എന്ന് എല്ലാവരെയും പോലെ ഇത് മക്കൾക്കും ബാധകം എന്ന് പറയുന്നു.

പ്രതിഫലം  ചോദിക്കുന്ന താരങ്ങൾ വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് സുരേഷ് കുമാർ തന്റെ മകൾക്ക് ഈ നില പാട് ബാധകം എന്ന് പറഞ്ഞത്. കൂടാതെ കീർത്തിവാങ്ങിക്കുന്ന പ്രതിഫലത്തെ കുറിച്ചും സുരേഷ് കുമാർ പറയുന്നു. മകൾ ആയതുകൊണ്ട് മറ്റൊരു നിലപാട് മക്കൾക്കും ഉണ്ടാവില്ല.

മകൾ കീർത്തിയും വലിയ പ്രതിഫലം വാങ്ങരുത് എന്ന് തന്നെയാണ് തന്റെ നിലപാട്, ഒരു ഓൺലൈൻ മാധ്യമത്തിനോടെ ആണ് നിർമാതാവ് ഈ കാര്യം വ്യക്തമാക്കിയത്. തമിഴിലും, തെലുങ്കിലും വാങ്ങുന്ന പ്രതിഫലം അല്ല മലയാളത്തിൽ കീർത്തി വാങ്ങുന്നത്. തമിഴിലും, തെലുങ്കിലും തീയറ്ററുകളിൽ ആളുകൾ കയറാറുണ്ട് എന്നാൽ മലയാളത്തിന്റെ സ്ഥിതി അതല്ല, മലയളത്തിൽ 70 ൽ ഏറെ ചിത്രങ്ങൾ ഇറങ്ങിയിട്ടും രണ്ടു മൂന്നു സിനിമകൾ മാത്രമാണ് വിജയിച്ചത് സുരേഷ് കുമാർ പറയുന്നു, എന്നാൽ മലയാളത്തിനേക്കാൾ കീർത്തി കൂടുതലും തമിഴിലും, തെലുങ്കിലുമാണ് അഭിനയിക്കുന്നത്, നടി ഇതിനിടയിൽ മൂന്ന് കോടി രൂപ കൂട്ടി തന്റെ പ്രതിഫലമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു