August 5, 2020, 6:45 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

KSRTC ബസ്സിൽ ചാടിക്കയറി മഞ്ജു വാരിയർ, അമ്പരന്ന് ജനക്കൂട്ടം!! വീഡിയോ

manju-in-ksrtc-buss

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു, കുറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ച് എത്തിയത് ഒരു പിടി നല്ല സിനിമകളുമായാണ്, സിനിമയിലേക്ക് ഉള്ള താരത്തിന്റെ വരവ് എത്തി നിൽക്കുന്നത് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലാണ്, ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്. സെലക്ടീവായാണ് മഞ്ജു സിനിമകള്‍ സ്വീകരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.പുതിയ സിനിമയായ ചതുര്‍മുഖത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സണ്ണി വെയ്‌നും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.രഞ്ജിത്ത് കമല ശങ്കറും സലില്‍ വീയും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ ചിത്രംതിയേറ്ററുകളിലേക്കെത്തു മെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ ലൂക്കിനെ പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരുന്നു മമ്മൂട്ടിക്ക് ശേഷം മഞ്ജുവോ എന്ന് ആരാധകൻ മഞ്ജുവിന്റെ ഫോട്ടോയ്ക്ക് താഴെ ഇട്ട കമന്റ് ആയിരുന്നു വൈറൽ ആയത്, ഇപ്പോൾ ഏവരെയും അമ്പരപ്പിച്ച കൊണ്ട് മഞ്ജു എത്തിയിരിക്കുകയാണ് തിരുവനതപുരത്ത് ജനക്കൂട്ടത്തിന്റെ ഇടയിൽ നിന്നും മഞ്ജു ksrtc ബസ്സിൽ ചാടി കയറിരിക്കുകയാണ്,
manju in ksrtc buss
ജനങ്ങൾ ആകെ അമ്പരന്നു പോയിരിക്കുകയാണ് ചതുർമുഖം ഷൂട്ടിങ്ങിന്റെ ലൊക്കേഷനാളിൽ നിന്നുമുള്ള വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്, കാവിലെ ഭഗവതി ഇപ്പോൾ ലുക്കിൽ ആയിട്ടുണ്ടല്ലോ? എന്ന് വീഡിയോയ്ക്ക് ധാരാളം പേര് കമന്റ് ഇട്ടിട്ടുണ്ട്, ചുരുങ്ങിയ നേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്, വീഡിയോ ഇറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മൂന്നു ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്. ജന കൂട്ടത്തിന്റെ ഇടയിൽ നിന്നും പെട്ടെന്ന് ബസ്സിലേക്ക് മഞ്ജു ഓടി കയറുകയാണ്.

വീഡിയോ കാണാം

കടപ്പാട്

Related posts

എന്തിനോടെങ്കിലും ആഗ്രഹം തോന്നിയാൽ തീർച്ചയായും അത് നേടിയെടുക്കണം എന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് – ദിലീപ്

WebDesk4

മമ്മൂക്കയ്ക്ക് ശേഷം മഞ്ജുവോ? മമ്മൂക്ക കേൾക്കണ്ട ഇത്, തന്റെ യൗവനത്തിന്റെ രഹസ്യം വ്യക്തമാക്കി മഞ്ജു

WebDesk4

ദിലീപിനായി ഒളിപ്പിച്ചു വെച്ച ആ സർപ്രൈസ്, മഞ്ജുവും ദിലീപും ഒരേ വേദിയിൽ എത്തുന്നു

WebDesk4

എന്നും നീ എന്റെ പ്രിയപ്പെട്ടവൾ ആണ് !! ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു

WebDesk4

കൊറോണ കാലം, ഡാൻസ് കളിക്കുന്ന വീഡിയോ പങ്കു വെച്ച് മഞ്ജു !! വീഡിയോ ഏറ്റെടുത്ത് താരങ്ങള്‍ (വീഡിയോ)

WebDesk4

അതീവ സുന്ദരിയായി കറുപ്പ് ഗൗണിൽ മഞ്ജു, അത്ഭുതപെട്ട് തമിഴ് സിനിമ ലോകം

WebDesk4

ലിബർട്ടി ബഷീറും മഞ്ജുവിന്റെ സുഹൃത്തായ സംവിധായകനുമാണ് ഗൂഡാലോചനക്കു പിന്നിലെന്ന ദിലീപിന്റെ വെളിപ്പെടുത്തൽ

WebDesk

മനോജേട്ടൻ അന്നത് ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു !! മഞ്ജു വാര്യര്‍

WebDesk4

കാവ്യക്കും മീനാക്ഷിക്കും പരസ്പരം പൊരുത്തപ്പെട്ട് പോകുവാൻ കഴിയില്ലെന്ന് എനിക്കന്നേ അറിയാമായിരുന്നു !! ദിലീപിന്റെ തുറന്നു പറച്ചിൽ

WebDesk4

എന്നെ മാനസികമായി ഒന്നും തന്നെ തളർത്തിയിട്ടില്ല; ഞാൻ വളരെ അധികം സന്തോഷവതിയാണ് – മഞ്ജു

WebDesk4

മഞ്ജുവിന്റെ സിനിമ ഷൂട്ടിംഗ് കണ്ട് മതിമറന്ന ആരാധകൻ അമ്മയെ മറന്നു വെച്ചു, രക്ഷകനായി എത്തിയത് പോലീസ്

WebDesk4

മമ്മൂട്ടിക്ക് ശേഷം മഞ്ജുവോ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു മഞ്ജുവിനോട് ആരാധകൻ

WebDesk4
Don`t copy text!