ബിജുമേനോനും സംയുക്തയും വേർപിരിയുന്നു ? ഞെട്ടലോടെ ആരാധകർ…..

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും, ഒരു കലാതെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഇവർ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു, വിവാഹത്തിന് ശേഷം സയുക്ത സിനിമയിൽ നിന്നും മാറി ജീവിക്കുകയായിരുന്നു,…

bijumenon-and-samyuktha-div

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും, ഒരു കലാതെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഇവർ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു, വിവാഹത്തിന് ശേഷം സയുക്ത സിനിമയിൽ നിന്നും മാറി ജീവിക്കുകയായിരുന്നു, എന്നാൽ ബിജു മേനോൻ തന്റെ അഭിനയം തുടരുകയും ചെയ്തു. എന്നാൽ ഇപ്പോൾ രണ്ടാഴ്ചയായി താര ദമ്പതികൾ വേർപിരിയുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്, നീണ്ട പ്രണയത്തിലൊടുവിൽ 2002 ആയിരുന്നു ഇവരുടെ വിവാഹം.

biju-menon-samyuktha-varmaദക്ഷ് ധാർമിക് എന്നാണ് ഇവരുടെ മകന്റെ പേര്. സിനിമയിൽ സജീവമല്ലെങ്കിലും യോഗ പഠനവും പഠിപ്പിക്കലുമൊക്കെയായി തിരക്കിലാണ് സംയുക്ത. തെല്ലു അസൂയയോടുകൂടിയാണ് ഇവരുടെ മാതൃക ദാമ്പത്യത്തെ കാണുന്നത്, മദ്യപാനം മൂലമാണ് വേർപിരിയാൻ കാരണം എന്ന് ഒരു യൂട്യൂബ് ചാനൽ ആണ് ഈ വാർത്ത പുറത്തുവിട്ടത് അതെ സമയം ഈ വാർത്തയിൽ യാതൊരു വാസ്തവുമില്ല എന്നതാണ് സത്യം.

വീഡിയോ കാണാം

കടപ്പാട്