August 7, 2020, 2:52 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പേളി ശ്രീനിഷിനെ തേക്കും എന്ന് പറഞ്ഞവർക്കുള്ള മറുപടി ഇതാ !! വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

pearlee-srinish

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

pearlee sreenish pearlee sreenish pearlee sreenish കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ വാർഷികം, കഴിഞ്ഞ വര്‍ഷം മെയ് 5 , 8 തിയ്യതികളിലായിട്ടാണ് ഇവരുടെ വിവാഹം നടന്നത് . ഹിന്ദു, ക്രിസ്തീയ ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത് . വിവാഹ വാര്‍ഷികത്തില്‍ പേളിയുടെയും ശ്രീനിഷിന്റെതുമായി വന്ന പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു . അവളുടേയും എന്റേയും ആത്മാവ് ഒന്നാണെന്നും അന്നും ഇന്നും ഇപ്പോഴും എപ്പോഴും പേളിയെ പ്രണയിക്കുന്നുണ്ടെന്നും ശ്രീനീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

pearlee sreenish pearlee sreenish pearlee sreenish ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തിലെ ആഘോഷ ചിത്രങ്ങള്‍ പേളി മാണി പുറത്തുവിട്ടിരിക്കുകയാണ് . തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിവാഹ വാര്‍ഷികത്തില്‍ എടുത്ത മനോഹര ചിത്രങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത് . ചിത്രങ്ങളില്‍ കേക്ക് മുറിച്ച്‌ പരസ്പരം മുഖത്ത് തേക്കുന്ന പേളിയെയും ശ്രീനിഷിനെയും കാണാം . പേളിഷിന്റെ പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട് .

Related posts

വീട്ടിലെ അംഗസംഖ്യ വീണ്ടും കൂടി; പുതിയ അതിഥിയെ പരിചയപ്പെടുത്തി സായിപല്ലവി

WebDesk4

എന്റെ കൈ നിറയെ സ്നേഹമാണ് !! എനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല !! കുട്ടികളുടെ ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

മലയാളത്തിൽ ഒരുപാട് നായികമാർ ഉണ്ടെങ്കിലും മഞ്ജു അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് !! മഞ്ജുവിന്റെ കഴിവ് അപൂർവ സിദ്ധിയാണ്

WebDesk4

നിക്കി ഗൽറാണിയുടെ സഹോദരി നിർമ്മാതാവിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചു ? സത്യാവസ്ഥ

WebDesk4

വീണ്ടും ഫോട്ടോഷൂട്ടുമായി അനുശ്രീ !! ചിത്രങ്ങൾ കാണാം

WebDesk4

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !! അത് നസ്രിയയ്ക്ക് കുറച്ചിലായിരിക്കുമെന്ന് എന്റെ ഭാര്യ എന്നെ ബോധ്യപ്പെടുത്തി

WebDesk4

തന്റെ വിശേഷങ്ങൾ പങ്കുവെച്ച് തങ്കു പൂച്ച !! വൈറലായ ടീച്ചർ സായി ശ്വേതയുടെ ഇന്റർവ്യൂ കാണാം

WebDesk4

വീണ്ടും അമ്മയാകാൻ ഒരുങ്ങി ദിവ്യ ഉണ്ണി, താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ കാണാം

WebDesk4

പോലീസ് അക്കാദമിയിൽ എസ് ഐ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

WebDesk4

ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു !! സായി കുമാറിനെ വിവാഹം ചെയ്തത് എന്തുകൊണ്ടെന്ന് വ്യകത്മാക്കി ബിന്ദു പണിക്കർ

WebDesk4

മീനുകള്‍ അനിയന്ത്രിതമായി ചത്തുപോങ്ങുന്നു, ലോകാവസാന സൂചനയെന്ന് നാട്ടുകാര്‍

WebDesk

മദ്യലഹരിയില്‍ മുത്തച്ഛന്‍ 11 മാസം പ്രായമുള്ള കൊച്ചുമകനെ അടുപ്പില്‍ വെച്ച് ചുട്ട്കൊന്നു..

WebDesk
Don`t copy text!