fbpx
Home Film News താൻ ഒരിക്കലും വാശി കാണിച്ചതല്ല, മകളുടെ ഭാവിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യ്തത്, മനോജ് കെ...

താൻ ഒരിക്കലും വാശി കാണിച്ചതല്ല, മകളുടെ ഭാവിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യ്തത്, മനോജ് കെ ജയൻ 

മലയാളി പ്രേക്ഷകര്  ഒന്നടങ്കം ഞെട്ടിച്ച ഒരു വാർത്ത ആയിരുന്നു ഉർവശിയും, മനോജ് കെ ജയനും ബന്ധം വേർപെടുത്തി എന്നുള്ളത്, ഇരുവരുടയും പ്രണയ വിവാഹമായിരുന്നു ,എന്നാൽ ചില ജീവിത പ്രശനം കാരണം താരങ്ങൾ ആറ് വ  ർഷത്തെ ജീവിതം അവസാനിപ്പിച്ചു  വേര്പിരിയുകയായിരുന്നു, വേർപിരിഞ്ഞ സമയത്തു  ഇരുവരുടയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയെ ചൊല്ലി ചില തർക്കങ്ങൾ ഉണ്ടാകുകയും ചെയ്യ്തിരുന്ന. എന്നാൽ മകൾ അച്ഛനായ മനോജ് കെ ജയന്റെ കൂടെ ആയിരുന്നു പിന്നീട് താമസിച്ചത്.

ഇപ്പോൾ ഇരുവരും വീണ്ടും വിവാഹിതരായി ജീവിക്കുകയാണ്, എന്നാൽ  മനോജ് കെ ജയൻ ഉർവശിയുമായുള്ള പ്രശ്നം തന്നെ മാനസികമയി വിഷമിപ്പിച്ചിട്ടുണ്ടെന്നു മുൻപ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുകയാണ്. ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ബന്ധം വർപെടുത്തണമെന്നു മുൻപ് തീരുമാനിച്ചു എന്നാൽ മകളെ ഓർത്തു മാത്രമാണ് താൻ ആറുവർഷം  ഉർവശി യുമുള്ള ബന്ധം തുടർന്ന് പോയത്. എന്നാൽ  വിവാഹ മോചന സമയത്തും ഉർവശിയുടെ വീട്ടുകാർ തന്നെ പിന്താങ്ങുവായിരുന്നു കാരണം എന്റെ ഭാഗത്തു തെറ്റില്ല മനോജ് കെ ജയൻ പറയുന്നു.

മകൾക്ക് വേണ്ടിയാണ് കോടതിയിലെ തർക്കം താൻ ഒഴിവാക്കിയത്, താൻ ഒരിക്കലും വാശി കാണിച്ചതല്ല എല്ലാം മകൾക്കു വേണ്ടിയാണ്. ഒരിക്കലും കോടതിയിൽ ഉർവശിയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല. അന്ന് കോടതിയിൽ സംഭവിച്ചതെല്ലാം യന്ത്രികം എന്ന് മാത്രമേ പറയാൻ സാധിക്കൂ. മനോജ് ക ജയൻ പറയുന്നു, ഇപ്പോൾ ഇരുവരും അവരവരുടെ ജീവിതത്തിൽ സന്തോഷമായി കഴിയുകയാണ് , കുഞ്ഞാറ്റ അച്ഛന്റെ അടുത്തും അമ്മയുടെ അടുത്തും താമസിക്കാറുണ്ട്