എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ…; പുതിയ അതിഥിയെ വരവേറ്റ് മനോജ് കെ ജയൻ

സ്വപ്ന വാഹനം സ്വന്തമാക്കി നടൻ മനോജ് കെ ജയൻ. ടെസ്ല ഇലക്ട്രിക് കാറിന്റെ ഏറ്റവും ജനപ്രിയ വേരിയന്റായ മോഡല്‍ 3 ആണ് താരം വാങ്ങിയത്. 2020 ന് ശേഷമുള്ള ടെസ്ലയുടെ വാഹനമാണിത്. യുകെയിലാണ് മനോജ്…

സ്വപ്ന വാഹനം സ്വന്തമാക്കി നടൻ മനോജ് കെ ജയൻ. ടെസ്ല ഇലക്ട്രിക് കാറിന്റെ ഏറ്റവും ജനപ്രിയ വേരിയന്റായ മോഡല്‍ 3 ആണ് താരം വാങ്ങിയത്. 2020 ന് ശേഷമുള്ള ടെസ്ലയുടെ വാഹനമാണിത്. യുകെയിലാണ് മനോജ് കെ ജയൻ ഇപ്പോഴുള്ളത്.

ഫാമിലി മെമ്പറായി ടെസ്ല മോഡല്‍ 3 എത്തിയ സന്തോഷം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നടന്‍ അറിയിക്കുകയായിരുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നു എന്നും മനോജ് കെ ജയന്‍ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു.