പണത്തിനു വേണ്ടി മാത്രം വിവാഹം കഴിയ്ക്കുന്നവര്‍ ഇതുകൂടി ഒന്ന് ഓർക്കുക

നമ്മുടെ ജീവിതത്തിൽ പണം എന്നത് വളരെ അത്യാവശമായ ഒന്നാണ്. ചില സ്ത്രീകളുണ്ട്, പണം നോക്കി മാത്രം, പണത്തിനു വേണ്ടി മാത്രം വിവാഹം കഴിയ്ക്കുന്നവര്‍. വിവാഹജീവിതം തങ്ങളുടെ ആര്‍ഭാടങ്ങള്‍ നടത്തിയെടുക്കുവാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നവര്‍. സ്‌നേഹവും…

നമ്മുടെ ജീവിതത്തിൽ പണം എന്നത് വളരെ അത്യാവശമായ ഒന്നാണ്. ചില സ്ത്രീകളുണ്ട്, പണം നോക്കി മാത്രം, പണത്തിനു വേണ്ടി മാത്രം വിവാഹം കഴിയ്ക്കുന്നവര്‍. വിവാഹജീവിതം തങ്ങളുടെ ആര്‍ഭാടങ്ങള്‍ നടത്തിയെടുക്കുവാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നവര്‍. സ്‌നേഹവും പരസ്പരവിശ്വാസനുമൊന്നുമായിരിക്കില്ല ഇവരുടെ ജീവിതത്തില്‍ പ്രധാനം. പണം മാത്രമായിരിക്കും. ഭര്‍ത്താവിനെ എടിഎം മെഷീനായി കണ്ക്കാക്കുന്നവരെന്നു വേണമെങ്കില്‍ പറയാം.

പണം ആണ് എല്ലാം മറ്റെല്ലാം അത് കഴിഞ്ഞ് എന്ന് മനസ്സിൽ കരുതുന്നവർ ഒന്ന് ചിന്തിക്കുക ഇത്തരം ജീവിതം യാന്ത്രികമായിരിക്കും.പണത്തിനു വേണ്ടിയുള്ള വിവാഹജീവിതം അധികകാലം നീണ്ടുനില്‍ക്കുകകയില്ല. കാരണം ്‌സനേഹവും പരസ്പരവിശ്വാസവും ആത്മാര്‍ത്ഥതയുമൊക്കെയാണ് ഏതു ബന്ധങ്ങളുടേയും അടിസ്ഥാനം. ഇതില്ലാത്ത ബന്ധങ്ങള്‍ നങ്കൂരമില്ലാത്ത കപ്പലുകള്‍ പോലെയായിരിക്കും.